33.2 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

“നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ

കൊച്ചി:ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് ദുർഗാ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലിയാണ് ദുർഗയുടേത്. റിയാലിറ്റി ഷോയിൽ ദുർഗ അന്ന് പാടിയ പലപാട്ടുകളും ഇന്നും മിനി സ്‌ക്രീൻ...

വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ഗോപി സുന്ദര്‍. നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സംഗീത സംവിധായകനാണ്. സോഷ്യല്‍ മീഡിയയിലും...

ആരെയും കൈയ്യില്‍ കിട്ടാത്തത് കല്യാണം കഴിഞ്ഞതോടെയാണ്; വിവാഹത്തിന് മുൻപുള്ള രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് മല്ലിക

കൊച്ചി:ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ സിനിമ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ മല്ലിക സുകുമാരനും പ്രധാനപ്പെട്ടൊരു റോളിലെത്തി. ചിത്രത്തില്‍ അമ്മയും മകനുമായി അഭിനയിച്ച്...

നവ്യയുടെ സ്വപ്നമായിരുന്നു നിറവേറിയത്:പിന്തുണയുമായി ഭര്‍ത്താവ്‌

കൊച്ചി:നർത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. കൊച്ചി പടമുകളിൽ...

അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തതാണ്! അമ്മാവനെക്കുറിച്ച് അഭയ

കൊച്ചി:നടന്‍ കൊച്ചു പ്രേമന്‍ വിടവാങ്ങിയിരിക്കുകയാണ്. നാടകത്തിലൂടെ വന്ന് സിനിമയിലും സീരിയലിലുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നടനായിരുന്നു കൊച്ചു പ്രേമന്‍. തിരശ്ശീലയില്‍ മലയാളിയ്ക്ക് കൊച്ചു പ്രേമന്‍ ഒരു നടനായിരുന്നില്ല, നിത്യവും കാണുന്ന കവലയിലെ...

ചുളിവുകളും സ്ട്രെച്ച് മാർക്കും അനാവൃതം, ചിത്രങ്ങളുമായി നമിത പ്രമോദ്

കൊച്ചി:ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ബോഡി ഷെയ്മിങ് ഏറ്റവും കൂടുതല്‍ നേരിടുന്ന സിനിമാ താരങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതും. സമീറ റെഡ്ഡി മുതല്‍...

ഞെട്ടിത്തരിച്ച് സിനിമാലോകം, കൊച്ചുപ്രേമൻ്റെ മരണത്തിൽ അനുശോചന പ്രവാഹം

തിരുവനന്തപുരം : പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു....

ഓരോ സീനും എടുക്കുന്ന സമയത്തും ഞാന്‍ അക്കാര്യങ്ങള്‍ ചോദിക്കാറുണ്ട്; അലന്‍സിയറിനൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് നടി സ്വാസിക

കൊച്ചി:സീത എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സ്വാസിക വിജയ്. സീരിയല്‍ വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെട്ടത്. ഇപ്പോള്‍ സീരിയൽ താരമെന്ന് പറയുന്നതിലും നല്ലത് സിനിമാ താരമെന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്. ചതുരം എന്ന സിനിമയിലെ...

വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

ചെന്നൈ:തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നായിക നടിയാണ് ഹൻസിക. ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവട് മാറിയ നിരവധി നായിക നടിമാരിൽ ഒരാളായിരുന്നു ഹൻസികയും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു...

വിവാഹത്തിന് മുന്‍പേ ഗര്‍ഭിണി? പ്രതികരിച്ച് അർജുനും മലൈകയും

മുംബൈ:ബോളിവുഡില്‍ അടുത്തൊരു വിവാഹമുണ്ടാവുമെന്ന് കരുതി ഏവരും കാത്തിരിക്കുന്ന താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. രണ്ടാളും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മലൈക ഗര്‍ഭിണിയാണെന്നും വൈകാതെ...

Latest news