25.7 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘വലത് കൈയ്യിൽ ഗ്ലൂക്കോസ് കയറ്റാനുള്ള കാനുല, വീൽചെയറിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്’; അനുഭവം പറ‍ഞ്ഞ് ബ്ലെസി

കൊച്ചി:വര്‍ഷങ്ങളായുള്ള ബ്ലെസിയുടെ പ്രയത്നത്തിന്‍റെ ഫലമാണ് അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് സിനിമ ആടുജീവിതം. കൊവിഡ് കാലത്ത് പോലും വളരെ അധികം പ്രതിസന്ധികള്‍ ആടുജീവിതത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നേരിട്ടിരുന്നു. ജോര്‍ദ്ദാന്‍ അടക്കം നിരവധി സ്ഥലങ്ങളിലായാണ് ആടുജീവിതം ചിത്രീകരിച്ചത്. ചിത്രത്തില്‍...

ഇതെന്താ ‘കൊതുകുവലയോ? പുതിയ ഫാഷനുമായി എത്തിയ ഉര്‍ഫിയെ എയറിലാക്കി നെറ്റിസണ്‍സ്

മുംബൈ:വസ്ത്ര ധാരണത്തിലൂടെ വിവാദങ്ങളില്‍ ഇടം പിടിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഉര്‍ഫി. പച്ച നിറത്തിലുള്ള നെറ്റിന്റെ വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്....

വഴിയരികിലെ ബഞ്ചില്‍ കിടന്ന് ഉറങ്ങി പ്രണവ് മോഹൻലാൽ; താരപുത്രൻ ഇപ്പോൾ എവിടെയാണെന്ന് കണ്ടോ?

കൊച്ചി:താരജാഡയില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയാണ് പ്രണവ് മോഹൻലാൽ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ്. അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ...

അവിടെ ചെന്നപ്പോഴേക്കും എന്റെ കിളി പോയി, എന്ത് മനോഹരമായ സ്ഥലമാണ്; പ്രിയപ്പെട്ട നാടിനെക്കുറിച്ച് അഭയ ഹിരണ്‍മയി

കൊച്ചി:ഗായികയായ അഭയ ഹിരണ്‍മയിയുടെ ശബ്ദത്തിലെ വ്യത്യസ്തതയെക്കുറിച്ച് ആരാധകരെപ്പോഴും പറയാറുള്ളതാണ്. യാദൃശ്ചികമായാണ് താന്‍ പിന്നണി ഗാനരംഗത്തേക്ക് എത്തിയതെന്ന് അഭയ പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞപ്പോഴായിരുന്നു അഭയ വാര്‍ത്തകളില്‍...

ഇന്ത്യൻ സിനിമയിൽ 2022 ലെ ജനപ്രിയ താരങ്ങള്‍ ഇവര്‍,തെലുങ്കും കന്നഡയും നേട്ടമുണ്ടാക്കി,മലയാളത്തില്‍ നിന്ന് ആരുമില്ല

മുംബൈ:സിനിമ, ടിവി സെലിബ്രിറ്റി ഉള്ളടക്കങ്ങളുടെ ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ ഐഎംഡിബിയുടെ 2022-ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ധനുഷ് ഒന്നാമത്. ഹോളിവുഡ് സിനിമയിൽവരെ ശ്രദ്ധേയ...

വിവാഹിതൻ ആണെന്ന് അറിയാമായിരുന്നു: പ്രണയം തുടങ്ങിയത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയതിനു ശേഷം; പ്രണയകഥ പങ്കുവെച്ച് പൂർണിമ

കൊച്ചി:മലയാള സിനിമ ആരാധകരുടെ സ്വന്തം 'പ്രഭ'യാണ് പൂർണ്ണിമ ഭാഗ്യരാജ്. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് പൂർണ്ണിമ ജയറാം. തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരുന്ന താരം മലയാളികളുടെ പ്രിയ നായിക കൂടിയായിരുന്നു....

കെ.ജി.എഫിലെ ‘താത്ത’ കൃഷ്ണ ജി റാവു അന്തരിച്ചു,വിട വാങ്ങിയത് കന്നഡയിലെ പ്രശസ്ത താരം

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളേത്തുടർന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകപ്രശസ്ത ഹിറ്റ് സിനിമയായ കെജിഎഫിലെ സുപ്രധാന വേഷം ചെയ്ത് ജനമനസുകളിൽ...

ബ്ലാക് ക്യാറ്റെന്ന് വിളിച്ചിട്ടുണ്ട്, ആദ്യകാലത്ത് കിട്ടിയത് നായകന് ലഭിക്കുന്നതിന്‍റെ 10 ശതമാനം വേതനം; പ്രിയങ്ക

മുംബൈ:അഭിനയമികവ് കൊണ്ട് ഹോളിവുഡ് വരെ കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര.  ബിബിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക. ഇപ്പോഴിതാ ബോളിവുഡില്‍ പ്രതിഫലത്തിന്റെ...

‘ഹണ്ട്’- ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്നു

കൊച്ചി:ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. 'ചിന്താമണി കൊലക്കേസ്' പ്രദര്‍ശനത്തിനെത്തി  16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്. നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഡിസംബറില്‍...

2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സിനിമ

മുംബൈ:2022ല് ഏറ്റവും കൂടുതല് തിരഞ്ഞ സിനിമ ഏതാണെന്ന് ഊഹിക്കാമോ? ലോകസിനിമയല്ല, ഇന്ത്യന്‍ സിനിമ. സംശയിക്കേണ്ട, അത് ബ്രഹ്മാസ്ത്രയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു വര്‍ഷം കൂടി കടന്നു പോകുന്ന വേളയിലാണ് പോയ കൊല്ലം ഉപയോക്താക്കള്‍...

Latest news