25.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘ട്രോൾ ഹിറ്റായത് കൊണ്ട് കൂടുതൽ പണം കൊടുക്കാൻ കഴിയില്ല, ബാലയ്ക്ക് 2 ലക്ഷം നൽകി’: തുറന്നടിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. ബാലയുടെ ഒരു ചിത്രത്തില്‍ താന്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചെന്ന് പറഞ്ഞ ഉണ്ണി...

പൂജ ഹെ​ഗ്ഡെയുമായി സൽമാൻ ഖാൻ പ്രണയത്തിൽ?നിജസ്ഥിതി ആരാഞ്ഞ് ആരാധകര്‍

മുംബൈ:ബോളിവുഡിൽ വൻ ആരാധകവൃന്ദം ഉള്ള സൂപ്പർ സ്റ്റാർ ആണ് സൽമാൻ ഖാൻ. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയ കാലഘട്ടത്തിലൂടെ കടന്ന് പോവുമ്പോഴും സൽമാൻ ഖാനുളള ആരാധകരുടെ എണ്ണത്തിൽ കുറവാെന്നുമില്ല. ഇന്നും ബോളിവുഡിൽ...

എന്റെ സമ്മതം കൂടാതെയാണ് ബാല ആ സ്വകാര്യ സംഭാഷണം പുറത്തുവിട്ടത്, ആരേയും തേജോവധം ചെയ്യാനായി ശ്രമിച്ചിട്ടില്ലെന്നും എൽദോ ഐസക്ക്

കൊച്ചി:ഷെഫീക്കിന്റെ സന്തോഷം സിനിമയെക്കുറിച്ചും ഉണ്ണി മുകുന്ദനെക്കുറിച്ചുമുള്ള ബാലയുട പ്രസ്താവന ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ മനോഹരമായ അനുഭവമാണ് ഷഫീക്കിന്റെ സന്തോഷം സമ്മാനിച്ചതെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച എല്‍ദോ ഐസക്ക് പറയുന്നു. ബാലയുമായി...

മിന്നല്‍ മുരളിക്ക് അന്താരാഷ്ട്ര അംഗീകാരം; ബേസിലിന് മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്

തിരുവനന്തപുരം: അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫ്. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി...

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍,ചര്‍ച്ചയായി ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ളിക്‌സ് സീരീസ്‌

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി ഇന്നലെ പുറത്തുവന്ന ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് സീരീസിൽ ബ്രിട്ടനെതിരെയും കടുത്ത ആരോപണങ്ങൾ. സീരീസ് ആരംഭിക്കുന്നത് തന്നെ, തങ്ങളുടെ ജീവിത കഥ പറയുന്ന സീരീസുമായി സഹകരിക്കേണ്ടെന്ന ബക്കിങ്ഹാം...

വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ?: ബിന്ദു പണിക്കരോട് മമ്മൂട്ടി; വിഡിയോ വൈറല്‍

കൊച്ചി:ദുല്‍ഖര്‍ സല്‍മാനില്‍നിന്നു പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന അമ്മയുടെ വിഡിയോ പങ്കുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. റോഷാക്കിന്റെ വിജയാഘോഷവേളയിലാണ് ദുൽഖർ സൽമാനിൽനിന്നു ബിന്ദു പണിക്കർ സ്നേഹസമ്മാനം ഏറ്റുവാങ്ങിയത്. റോഷാക്ക് റിലീസ് ആയതുമുതൽ അമ്മയെ...

പ്രതിഫലം വേണ്ടെന്നു പറഞ്ഞ ബാല രണ്ടു ലക്ഷം കൈപ്പറ്റി,കോലാഹലങ്ങള്‍ എന്തിനെന്നറിയില്ല;വെളിപ്പെടുത്തലുമായി അണിയറപ്രവര്‍ത്തകര്‍

കൊച്ചി:ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിൽ മറുപടിയുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തയാറായ നടനാണ്...

ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത്… വെളിപ്പെടുത്തി സംവിധായകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 2017ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല എന്നതിന് കാരണം പലതാണ്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി...

‘ഉണ്ണി മുകുന്ദൻ വഞ്ചിച്ചു, പ്രതിഫലം തന്നില്ല, കൊടുത്തത് സ്ത്രീകൾക്ക് മാത്രം’; ആരോപണവുമായി ബാല

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടൻ ബാല. ഉണ്ണി മുകുന്ദൻ നിർമ്മിച്ച 'ഷെഫീഖിന്റെ സന്തോഷം' എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് താൻ അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയില്ലെന്നാണ് ബാലയുടെ ആരോപണം. സംവിധായകനും...

പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നത്; ഇപ്പോള്‍ കാണിക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്! മറുപടി

കൊച്ചി:ഉണ്ണി മുകുന്ദന്‍ പ്രതിഫലം തരാതെ പറ്റിച്ചെന്ന നടന്‍ ബാലയുടെ ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി...

Latest news