25.3 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം’; പൃഥ്വിരാജിന്റെ വാക്കുകള്‍

കൊച്ചി:പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട...

കോക്പിറ്റില്‍ അബദ്ധത്തില്‍ കയറിയതെന്ന് ഷൈന്‍ ടോം ചാക്കോ,കൂടുതല്‍ നടപടിയില്‍ നിന്ന് പിന്തിരിഞ്ഞ് വിമാനക്കമ്പനി

ദുബൈ: വിമാനത്തിന്‍റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ല. ഷൈൻ നൽകിയ വിശദീകരണവും പൈലറ്റിന്‍റെ നിലപാടുമാണ് രക്ഷയായത്. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ...

വൈദ്യപരിശോധന, നടപടികൾ പൂർത്തിയാക്കി; കോക്പിറ്റിൽ കയറിയ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും...

എന്റെ രാഷ്ട്രീയം,ഉണ്ണി മുകുന്ദന്‍ തുറന്നുപറയുന്നു

കൊച്ചി:തന്റെ രാഷ്ട്രീയം ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്നും എല്ലാവരും ഓരോന്ന് ഊഹിക്കുകയാണെന്നും എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സോഷ്യല്‍...

‘കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു’; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കി

ദുബായ്: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നാണ് വിവരം. ദുബായ് വിമാനത്താവളത്തില്‍...

നികുതിക്കുരുക്കില്‍ അപര്‍ണ്ണ ബാലമുരളിയും, 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചെന്ന് ജിഎസ്ടി വിഭാഗം

കൊച്ചി: സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന നടി അപര്‍ണ്ണ...

അമൃത ഭാഗ്യവതിയാണ്, രക്ഷപ്പെട്ടല്ലോ,240 കോടി ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല, നാണമില്ലേന്ന് ആരാധകരും

കൊച്ചി:നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ മകളെ വിട്ട് തരാതെ അമൃത പറ്റിച്ചു എന്ന് വരെ ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ഗായിക...

മോഹൻലാലിന്റെ ആ കോമഡിയൊന്നും ഇപ്പോൾ ഏൽക്കില്ല,വയസ്സ് അനുസരിച്ചേ ചില കഥാപാത്രങ്ങൾ ചെയ്യാൻ കഴിയൂ: വിപിൻ മോഹൻ

കൊച്ചി:പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും...

ബാലയുടെ രണ്ടാം വിവാഹത്തിന് പോയ ഏക നടൻ ഞാൻ,ബാലയ്ക്ക് സംഭവിച്ചതെന്തെന്ന് എല്ലാവർക്കും അറിയാം; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി:നടൻ ഉണ്ണി മുകുന്ദനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ ബാല രം​ഗത്ത് വന്നത്. ഉണ്ണി മുകുന്ദൻ സിനിമയിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകിയില്ലെന്നും പകരം സ്വന്തമായി ആഡംബര കാർ വാങ്ങുകയാണ്...

ബാലയെ ചതിച്ചതാണ്, ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു: വെളിപ്പെടുത്തി എലിസബത്ത്

കൊച്ചി:ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന് നടന്റെ ഭാര്യ എലിസബത്ത്. ഇവർ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നുവെന്നും അഡ്വാൻസ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേൾക്കാതെയാണ്...

Latest news