32.8 C
Kottayam
Friday, March 29, 2024

CATEGORY

Entertainment

‘മലയാളത്തിന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വേറെ ലെവല്‍’ ബസിന് മുകളിൽ കയറി മലയാളവും പറഞ്ഞ് വിജയ്,ആവേശക്കൊടുമുടിയില്‍ ആരാധകര്‍

തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിനായി തമിഴ് നടൻ വിജയ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ഇപ്പോഴിതാ, തന്നെ കാണാൻ...

നടി അരുന്ധതി നായരുടെ നിലഗുരുതരം; സഹായം അഭ്യർഥിച്ച് കുടുംബം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ...

മലയാളത്തിൻ്റെ ആദ്യ 200 കോടി ചിത്രം; പുതുചരിത്രമെഴുതി ‘മഞ്ഞുമ്മൽ ബോയ്സ്’

കൊച്ചി:മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്സ്'. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി 'മഞ്ഞുമ്മൽ ബോയ്സ്' മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന്...

മോഹൻലാൽ തിരുപ്പതി ക്ഷേത്ര ദർശനം നടത്തി; ‌സന്ദർശനം 360മത് പടം പ്രഖ്യാപിച്ചതിന് പിന്നാലെ- വീഡിയോ

തിരുപ്പതി: തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു നടൻ തിരുപ്പതിയിൽ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര...

മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ ഇടിക്കുന്ന മോഹൻലാലല്ല’;എമ്പുരാനെക്കുറിച്ച് പൃഥ്വി

കൊച്ചി:ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സമൂഹ...

സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാ വർമയ്ക്ക്

ന്യൂഡല്‍ഹി: സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരി ടീച്ചറാണ്...

ബിഗ് ബോസില്‍ ഇത്തവണത്തെ ആദ്യ എവിക്ഷൻ,പുറത്തായത് ആ മത്സരാര്‍ഥി

കൊച്ചി:ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകല്‍ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ...

തുടര്‍ച്ചയായ പരാജയങ്ങള്‍, മോഹന്‍ലാലും കളം മാറ്റിച്ചവിട്ടുന്നു,അടുത്ത ചിത്രം തരുണ്‍ മൂര്‍ത്തിയ്‌ക്കൊപ്പം, നിർമാണം രഞ്ജിത്ത്; ‘L360’ പ്രഖ്യാപിച്ചു

കൊച്ചി:മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'L360' എന്നാണ് ചിത്രത്തിൻ്റെ താത്കാലിക പേര്. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമ കൂടിയാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ തരുൺ മൂർത്തിയാണ്...

‘കരിക്ക്’ താരം കിരൺ വിവാഹിതനായി

കരിക്ക് വെബ് സീരിസ് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കരിക്ക് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം...

താരകല്യാണിന്റെ ശബ്ദം പൂര്‍ണ്ണമായി പോയി,താരത്തിന് സംഭവിച്ചതെന്തെന്ന് മകള്‍ സൗഭാഗ്യ

കൊച്ചി:സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് താര കല്യാണ്‍. അന്തരിച്ച നടി സുബലക്ഷ്മിയുടെ മകളും നടി സൗഭാഗ്യ വെങ്കിടേഷിന്റെ അമ്മയുമാണ് താര കല്യാണ്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ തരംഗമാവാറുണ്ട്. പലപ്പോഴും...

Latest news