28.9 C
Kottayam
Thursday, April 18, 2024

CATEGORY

Entertainment

HONEY ROSE 🎞️’പ്രധാനമന്ത്രി വരുന്നത് പോലെയാണ് ബാലയ്യയുടെ വരവ്; ഞാനും ആദ്യമറിയുന്നത് ട്രോളിലൂടെ, എല്ലാം ഷെയർ ചെയ്യും’: ഹണി

കൊച്ചി:മലയാളത്തിലെ വൈറൽ താരമാണ് നടി ഹണി റോസ്. തന്റെ സൗന്ദര്യം കൊണ്ടൊക്കെ നിരവധി പേരെയാണ് നടി ആരാധകരാക്കി മാറ്റിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തിളങ്ങി നിൽക്കുകയാണ് ഹണി റോസ് ഇപ്പോൾ. നടിയുടെ ചിത്രങ്ങളും...

SHAMNA KASIM🎞️ ഇനി വരുമ്പോൾ എന്റെ കുഞ്ഞുമുണ്ടാവും, പ്രസവം ദുബായിലാണ്; മറ്റൊരു സന്തോഷവും പങ്കുവെച്ച് ഷംന

കൊച്ചി:മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. സിനിമയേക്കാൾ കൂടുതൽ ഡാൻസ് ഷോകളിലൂടെയാണ് ഷംനയെ മലയാളികൾ കണ്ടിട്ടുള്ളത്. അതേസമയം തെലുങ്കിൽ അറിയപ്പെടുന്ന നടിയാണ് ഷംന. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംനയെത്തുന്നു. പൂർണ എന്ന...

ANJALI NAIR 👧കത്തി കാണിച്ച് വാതിലടച്ചു, ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ നോക്കി! പ്രണയം നിഷേധിച്ചതിനെ കുറിച്ച് അഞ്ജലി നായർ

കൊച്ചി:മലയാളത്തിന്റെ പ്രിയനടി അഞ്ജലി നായരുടെ വിശേഷങ്ങള്‍ ഓരോന്നായി വൈറലായി കൊണ്ടിരിക്കുകയാണ്. രണ്ടാമതും വിവാഹിതയായതും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. അതേസമയം തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ കാര്യങ്ങള്‍...

ANJALI NAIR 👧എന്റെ മുഖം കണ്ടാല്‍ സിനിമ ഹിറ്റാവും; ഇങ്ങനൊരു കഥ പ്രചരിച്ചതോടെ സിനിമകളിലേക്ക് വിളി കൂടിയെന്ന് അഞ്ജലി നായര്‍

കൊച്ചി:ദുഃഖപുത്രി ഇമേജില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് അഞ്ജലി നായര്‍. പലപ്പോഴും വളരെ ഡള്‍ ആയി മേക്കപ്പ് ചെയ്തും പഴയ സാരി ഉടുത്തിട്ടുള്ള കഥാപാത്രങ്ങളുമൊക്കെയാണ് അഞ്ജലി ചെയ്തിരുന്നത്. ഇതോടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും...

KANTHARA BAN👨‍⚖️ കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: വരാഹരൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി.  വരാഹരൂപം ഉള്‍പ്പെട്ട കാന്താര...

DRISHYAM🎥 ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വരുന്നു; ജാപ്പനീസ്, കൊറിയൻ പതിപ്പുകൾ പിന്നാലെ

കൊച്ചി:ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളം സൂപ്പർഹിറ്റ് ചിത്രം ദൃശ്യം വിദേശഭാഷകളിലേക്കും. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലെയും നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും...

SPADIKOM🎥 തിയേറ്ററുകളിലേക്ക് ജനപ്രവാഹം; ഫാൻസ്‌ ഷോയും റെഗുലർ ഷോയും എക്സ്ട്രാ ഷോകളുമായി ‘സ്ഫടികം’സൂപ്പര്‍ ഹിറ്റ്‌

കൊച്ചി:ടിവിയിൽ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും തോമാച്ചായൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ കാണാതിരിക്കുന്നതെങ്ങനെ. 'സ്ഫടികം' 4കെ പതിപ്പ് കാണാൻ തിയേറ്ററിലെത്തിയവർക്ക് പറയാനുണ്ടായിരുന്നത് ഇത്തരം ഒട്ടേറെ കാരണങ്ങളായിരുന്നു. ആടുതോമയും ചാക്കോ മാഷും വീണ്ടും പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയതായാണ്...

MOVIE 🎥മലയാളത്തിലെ ആദ്യനായിക പി.കെ റോസിയ്ക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലൂടെ മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ. പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് റോസി...

BJP🪷ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയേറ്, പൊതുജന മധ്യത്തിൽ കുർത്തയൂരി കഴുകി മന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോ​ഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. അശോക് നഗർ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ...

GOLDEN VISA ✈️ അമൃതയ്ക്ക് പിന്നാലെ ഗോപി സുന്ദറിനും ഗോള്‍ഡന്‍ വിസ

ദുബായ്‌:സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന് ​ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ​ഗോപി...

Latest news