കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ വഴിയാത്രക്കാരായ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് രണ്ട് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവന്‍...
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസിലെ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷാ അടക്കമുള്ള സംഘടനാ നേതാക്കളെ പ്രതികളാക്കി കേസെടുത്ത് അന്വേഷിയ്ക്കാൻ. തട്ടിപ്പിൽ പ്രഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു....
ടെല്‍ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.40 കാരനായ ജെറോം അർതർ ഫിലിപ്പാണ് മരിച്ചത്.ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് ജെറോമിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തായ പീറ്റര്‍...
വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ മാസം 18 നാണ്...
പാലക്കാട്: മരം മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡയിലെടുത്ത പ്രതികളെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വസ്ത്രം അഴിച്ചുമാറ്റി ലോക്കപ്പിലിട്ടു. അട്ടപ്പാടി ചെമ്മണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമങ്ങള്‍ അട്ടിമറിച്ചുള്ള ഈ നടപടി. മരം മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുഹമ്മദാലി, അശോകന്‍...