33.2 C
Kottayam
Sunday, September 29, 2024

CATEGORY

Crime

സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്നു

പൂനെ: പൂനെയിലെ ഭാലേവാഡിയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി അക്രമികള്‍ പണം കവര്‍ന്നു. കാലേവാഡി സ്വദേശിയായ സൗരബ് ഗാംഗനേ(21) ആണ് ആക്രമണത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഭാലേവാഡിയില്‍ ഭക്ഷണം ഡെലിവറി ചെയ്ത്...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിയ്ക്കും, കാവ്യാ മാധവനെ ചോദ്യം ചെയ്യാനാവാതെ അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാവ്യാ...

സുഹൃത്തിനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകനെ ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്....

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ,മുത്തശിക്ക് എതിരെയും കേസെടുക്കും

ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തശിക്ക് എതിരെയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ...

ഹൈവേ റോബറി ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

കൊച്ചി:ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്ത പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിക്കുന്ന മുജീബ് (44) നെയാണ് ആലുവ...

പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും കൊന്ന് ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് ഭര്‍ത്താവിന്റെ കൊടുംക്രൂരത

മുംബൈ: പണം നല്‍കാത്തതിന് ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി ചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത് ട്രക്ക് ഡ്രൈവറുടെ ക്രൂരത. മഹാരാഷ്ട്രയിലെ ശ്രീരാംപൂര്‍ താലൂക്കിലെ ഖൈരി ശിവാരയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബല്‍റാം...

രാമൻപിള്ള വക്കീലും കുടുങ്ങും? തെളിവു നശിപ്പിച്ച ഉപകരണങ്ങൾ ഹാജരാക്കണം, ദിലീപിൻ്റെ അഭിഭാഷകർക്ക് നോട്ടീസ്

കൊച്ചി:വധഗൂഢാലോചനാക്കേസിൽ (murder conspiracy case)ദിലീപിന്റെ (dileep)അഭിഭാഷകർക്ക്(advocates) ക്രൈംബ്രാഞ്ച്(crime branch) നോട്ടീസ്. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ്...

എല്ലാം മാറ്റിമറിച്ചത് മീശമാധവൻ; വിവാഹബന്ധം വേർപിരിയുന്നതുവരെ ദിലീപ് മഞ്ജുവിനെ ഭീഷണിപ്പെടുത്തി; പല സ്ഥലത്തു വെച്ചും നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്! കാവ്യയെ ദിലീപിന് ഭയം, പിന്നിൽ ആ ഒരൊറ്റ കാരണം മാത്രം.....

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ ദിലീപിനെയും കാവ്യയേയും കുറിച്ച് സിനിമ മേഖലയിൽ ഉള്ളവർ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും...

ചക്കയേച്ചൊല്ലി തർക്കം, വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പിതാവ് ശ്രീധരന്‍റെ പരാതിയിൽ നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എം വി പൗലോസ് അറസ്റ്റ്...

പിറന്നാൾ ആഘോഷത്തിന് വിളിച്ചു വരുത്തി കൂട്ടബലാത്സംഗം, പെൺകുട്ടി മരിച്ചു, തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലെ ഹൻസ്‌ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ (Nadia rape) പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട...

Latest news