29.4 C
Kottayam
Sunday, September 29, 2024

CATEGORY

Crime

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, അമേരിക്കയിൽ പെെലറ്റാണെന്ന് വിശ്വസിപ്പിച്ചു; മലയാളി യുവതിയുടെ പക്കൽ നിന്നും പത്ത് ലക്ഷം തട്ടിയ നെെജീരിയക്കാരൻ പിടിയിൽ

ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയ നെെജീരിയക്കാരൻ അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ്...

സുഹൃത്തുമായുള്ള വിവാഹത്തിനായി വയോധികയെ കൊന്ന് സ്വർണം മോഷ്ടിച്ചു; പ്ലസ്ടു വിദ്യാർഥിനി പിടിയിൽ

പൊള്ളാച്ചി:സ്വർണം മോഷ്ടിക്കാൻ വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്ലസ് ടു വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. മകൾ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരെ...

‘പേശികളിലെ വ്യത്യാസം വരെ ചിത്രീകരിക്കും’ കാവ്യയുടെ ചോദ്യംചെയ്യല്‍ അത്യാധുനിക സംവിധാനങ്ങളോടെയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ചാനൽ ചർച്ചയിൽ...

ശ്രീനിവാസന്റെ കൊലപാതകം: അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി

പാലക്കാട്: ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവർ വായ്പ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്,12 പേർക്ക് പരിക്കേറ്റു

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്...

പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍...

പ്രഭാതഭക്ഷണത്തിന് ഉപ്പ് കൂടിയതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

താനെ: പ്രഭാതഭക്ഷണത്തിന് അമിതമായ ഉപ്പുണ്ടെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയന്ദര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. നിലേഷ് ഗാഗ്(46) എന്നയാള്‍ ഭാര്യ നിര്‍മല(40)യെ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രഭാത ഭക്ഷണത്തിന്റെ കൂടെ...

സുബൈറിൻ്റെ കൊലയാളി സംഘം ഉപയോഗിച്ച കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റേത് തന്നെ,കാർ വർക്ക്ഷോപ്പിലായിരുന്നു,ആരാണ് കാർ ഉപയോ​ഗിക്കുന്നതെന്ന് അറിയില്ലെന്ന് കുടുംബം

പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോ​ഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെ എന്ന് സ്ഥിരീകരണം. സഞ്ജിത്തിൻ്റെ പിതാവ് ആറുമുഖൻ ഇക്കാര്യം...

പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല,ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: പാലക്കാടിനെ (Palakkad) ഞെട്ടിച്ച് മറ്റൊരു അരുംകൊല (Murder) കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം....

യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ

കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം (Obscene Message) അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ (Arrest). മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് 20കാരനായ ഫെമിൽ തോമസ്, 21...

Latest news