29.4 C
Kottayam
Sunday, September 29, 2024

CATEGORY

Crime

വിമാനത്താവളത്തിൽ ജോലിയെന്ന് വാട്‌സാപ്പ് സന്ദേശം, രാവിലെ കൊച്ചിയിലെത്തിയത് 500-ലേറെ പേർ

കൊച്ചി: വിമാനത്താവളത്തില്‍ ജോലി ലഭിക്കുമെന്ന് വാട്സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയത് അഞ്ഞൂറിലേറെപ്പേര്‍. വിസ തട്ടിപ്പാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രണ്ടുപേരേ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍...

സര്‍പ്രൈസ് നൽകാൻ വിളിച്ചുവരുത്തി, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി

വിജയവാഡ: വിവാഹത്തിന് ഒരു മാസം ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്റെ കഴുത്തറത്ത് യുവതി. ആന്ധ്രപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊമ്മലപുഡി സ്വദേശിയായ പുഷ്പയാണ് പ്രതിശ്രുതവരനായ രാമുനായിഡുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ...

യുപിയിൽ ദളിത് ബാലനെക്കൊണ്ട് പരസ്യമായി കാല് നക്കിച്ചു, ഏഴ് പേർ അറസ്റ്റിൽ

റായ്ബറേലി: പ്രായപൂർത്തിയാകാത്ത ദളിത് ആൺകുട്ടിയെ ആക്രമിക്കുകയും ബലമായി കാൽനക്കിക്കുകയും ചെയ്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. പത്താം ക്ളാസുകാരനായ ബാലനെ ആക്രമിക്കുന്ന രണ്ടര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. ഏപ്രിൽ...

ശ്രീനിവാസൻ വധം:പ്രതികൾ സുബൈറിൻ്റെ പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിൽ, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ (Palakkad murders) നിർണായക തെളിവ് പൊലീസിന്. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ (Sreenivasan murder) കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ (Subair murder)...

സുബൈർ വധം: 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തും, ശ്രീനിവാസൻ വധത്തിൽ ആറു പേരെ കസ്റ്റഡിയിലെടുക്കും, കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ

പാലക്കാട്: പാലക്കാട് ഇരട്ട കൊലപാതകത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസ്, കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതത്തിലാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഹൈദരാബാദ്: മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയായ ആംവേയുടെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് നടപടി. തമിഴ്നാട്ടിലെ ഫാക്ടറി അടക്കം 411.83 കോടി രൂപ സ്വത്തും...

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌...

പാലാ പൈകയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു;സിനിയെ ജോസഫ് വെട്ടിയത് സംശയരോഗത്തെ തുടര്‍ന്ന്;മരിച്ചത് എട്ട് ദിവസത്തിന് ശേഷം

കോട്ടയം: പൈക മല്ലികശ്ശേരിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു. കണ്ണമുണ്ടയില്‍ സിനിയെ (42)യെ ഭര്‍ത്താവ് ബിനോയ് ജോസഫാ(48) ണ് കൊലപ്പെടുത്തിയത്. എട്ട് ദിവസം മുന്‍പായിരുന്നു ആക്രമണം നടത്തിയത്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു അക്രമണം. കിടപ്പുമുറിയില്‍ വച്ച്...

യുഡിഎഫ് കൗൺസിലർമാരെ വധിയ്ക്കാൻ ശ്രമിച്ചിട്ടില്ല,തൃശ്ശൂർ മേയർക്കെതിരായ വധശ്രമക്കേസ് റദ്ദാക്കും

തൃശൂർ: യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ തൃശ്ശൂർ കോർപ്പറേഷൻ (Thrissur Corporation) മേയർക്കെതിരെ വധശ്രമത്തിന് (Murder attempt) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ (Police Report) അടിസ്ഥാനത്തിലാണ്...

കാവ്യയുടെ ചോദ്യം ചെയ്യലില്‍ അനിശ്ചിതത്വം തുടരുന്നു ,നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. ഏപ്രിൽ 15ന് തുടരന്വേഷണത്തിനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ...

Latest news