25.7 C
Kottayam
Sunday, September 29, 2024

CATEGORY

Crime

എട്ടുമാസത്തിനിടെ 13-കാരിയെ പീഡിപ്പിച്ചത് 80-ൽ ഏറെ പേർ; പത്തുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ കൂടി അറസ്റ്റില്‍. ഗുണ്ടൂരിലെ 13 വയസ്സുകാരിയെ പലര്‍ക്കായി കൈമാറി പീഡിപ്പിച്ച കേസിലാണ് ബി.ടെക് വിദ്യാര്‍ഥി അടക്കം പത്തുപേര്‍ കൂടി പിടിയിലായത്. വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട...

KSRTC ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർ സസ്പെൻഷനിൽ

തിരുവനന്തപുരം:അപമര്യാതയായി പെരുമാറിയ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു കഴിഞ്ഞ 17 ന് പത്തംതിട്ട- ബാ​ഗ്ലൂർ സർവ്വീസിൽ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാതയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ...

തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് പെൺസുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു,പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കോട്ടയം:തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍...

Actress Attack Case നടിയെ ആക്രമിച്ച കേസിലെ സാക്ഷി മൊഴി അട്ടിമറി, കൂടുതൽ തെളിവുകൾ പുറത്ത്, കളത്തിലിറങ്ങി രാമൻപിള്ളയും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ (Actress Attack Case) വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ്...

KSRTC സൂപ്പർ ഡീലക്സിലെ പീഡന പരാതി, ആരോപണം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവർ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്. പരാതിയിൽ പുലർച്ചെ മൂന്ന്...

യുവാക്കളുടെ പ്രണയക്കുരുക്കിൽ അകപ്പെട്ടത് 15 പെൺകുട്ടികൾ, നാലാം പ്രതിക്കായി തെരച്ചിൽ ഊർജിതം

കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്‍. പോലീസിന്റെ പിടിയില്‍പ്പെടാതെ ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി...

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം.  ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ  വിദ്യാര്‍ഥിനി ഇ- മെയിൽ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്....

അപകടത്തിൽപ്പെട്ട കാറിൽ വടിവാളും കഞ്ചാവും; ഉപേക്ഷിച്ചു കടന്നവരെ സാഹസികമായി പിടികൂടി പൊലീസ്

തൃശ്ശൂർ:ചേർപ്പ് വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട കാറിൽ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കാർ ഉപേക്ഷിച്ചു പോയത് കോട്ടയത്തുനിന്നുള്ള ക്വട്ടേഷൻ സംഘം. അഞ്ചംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. അപകടസ്ഥലത്തുനിന്നു കാർ യാത്രക്കാരെ രക്ഷിച്ചു...

പൂന്തുറ കടൽത്തീരത്ത് ഡോൾഫിനെ വെട്ടിമുറിച്ച നിലയിൽ; രണ്ട് പേർ പിടിയിൽ

പൂന്തുറ: പൂന്തുറ ചേരീയാമുട്ടം കടല്‍ത്തീരത്ത് ഡോള്‍ഫിനെ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ ബെനാന്‍സന്റെ വലയിലാണ് മറ്റുമീനുകള്‍ക്കൊപ്പം ഡോള്‍ഫിനുണ്ടായിരുന്നത്. ഏകദേശം 300 കിലോതൂക്കമുളള ഡോള്‍ഫിനെയാണ് ചത്തനിലയില്‍...

Latest news