25.3 C
Kottayam
Sunday, September 29, 2024

CATEGORY

Crime

പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബേക്കറിയിൽ മോഷണം : ആളുകൾ നോക്കി നിൽക്കേ ഷർട്ടിടാതെ കൂളായെത്തി, വീഡിയോ

കോട്ടയം :പാലായിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ മോഷണം. മോഷണം നടത്തിയത് ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ. സിസി ടിവി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഷർട്ട്‌ ഇടാതെ അകത്ത്...

സീരിയല്‍ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമം;കൊച്ചിയില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പൊലീസുകാരുടെ ശ്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്,...

ഹിമാലയൻ ബൈക്കിൽ ഹാഷിഷ് ഓയിൽ കടത്ത്,സിനിമാ സ്റ്റെെലിൽ വേട്ടയാടി പോലീസ്, കൊടുങ്ങല്ലൂരിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ

തൃശ്ശൂർ:കൊടുങ്ങല്ലൂരില്‍ അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ഡിവഐെസ്പിയും സംഘവും സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക്...

40 ലക്ഷം രൂപ തട്ടിയെടുത്തു, നടൻ ബാബുരാജിനെതിരെ കേസെടുത്തു

ഇടുക്കി: നടന്‍ ബാബുരാജിനെതിരെ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 40 ലക്ഷം രൂപ തട്ടിയെന്ന് ഹോട്ടല്‍ വ്യവസായി അരുണ്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍...

ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്ററുകൾ;അദ്ധ്യാപികയ്ക്ക് വന്നത് ആയിരത്തോളം ഫോൺ വിളികൾ,മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: കോളേജ് അദ്ധ്യാപികയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ ഇവർ അദ്ധ്യാപികയെപ്പറ്റിയുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്‌ചറര്‍ പ്രദീപ് പൂജാരി(36), കായികാദ്ധ്യാപകനായ...

കെജിഎഫ് പ്രദർശനത്തിനിടെ തിയേറ്ററിൽ വെടിവെപ്പ്, മൂന്ന് തവണ നിറയൊഴിച്ചു

ബെംഗളുരു: കെജിഎഫ്: ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് 27കാരന് പരിക്കേറ്റു. കർണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം...

വിവാഹ വാഗ്ദാനം നൽകി പീഡനം:22 കാരന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പെണ്‍കുട്ടി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി തമിഴ് യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം...

കാവ്യയുടെയും ദിലീപിന്റെയും സ്വകാര്യ ചിത്രങ്ങളുമായി നിശാൽ ചന്ദ്ര കൈംബ്രാഞ്ചിനു മുന്നിൽ? ദിലീപിനെയും കാവ്യയെയും കുരുക്കാൻ ആദ്യ ഭർത്താവും കളത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ മുതല്‍ തന്നെ ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ വിവാദപ്രസ്താവനകള്‍ നിറഞ്ഞ എഴുത്തുകളില്‍ കൂടി ശ്രദ്ധ നേടിയ സിനിമ ലേഖകകനായ...

കണ്ണൂരിൽ 16 വയസുകാരി ഗർഭിണി,14 വയസുകാരനെതിരെ കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ...

കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍

കൊല്ലം: മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്‌ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി...

Latest news