33.2 C
Kottayam
Sunday, September 29, 2024

CATEGORY

Business

മനുഷ്യ രക്തം ചേർത്ത ‘സാത്താൻ ഷൂ’ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ; ഷൂ വാങ്ങാൻ വൻ തിരക്ക്

അമേരിക്കൻ റാപ്പർ ആയ ലിൽ നാസ് എക്‌സും ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാങ്ക് കമ്പനി MSCHF-ഉം ചേർന്നാണ് സാത്താൻ ഷൂ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഒരു തുള്ളി രക്തം ഈ ഷൂവിൽ ചേർത്തിട്ടുണ്ട് എന്നാണ്...

പോക്കോ X3യുടെ വില 2000 രൂപ കുറച്ചു

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് X3 സ്മാർട്ട്ഫോൺ വില്പനക്കെത്തിച്ചത്. ഇന്ന് (മാർച്ച് 30) പ്രീമിയം പതിപ്പായ  X3 വിപണിയിലെത്തിച്ചതോടൊപ്പം X3യുടെ വിലയും പോക്കോ കുറച്ചു. 6 ജിബി റാം +...

സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ 9,120 രൂപയാണ് കുറഞ്ഞത്. ഒരു...

എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും

കൊച്ചി : മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ പുതിയ നാളെമുതല്‍ അസാധുവാകും. വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍...

‘ഷവോമി’ ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു

മുംബൈ:ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്. ജനുവരിയില്‍ ഇന്റര്‍നെറ്റ്...

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 20 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു...

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ചുമത്തും

ന്യൂഡൽഹി:സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതിൻ്റെ ഭാഗമായി മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020...

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വിലക്കിഴിവുമായി ആമസോൺ

മുംബൈ:മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ ഡിവൈസുകൾക്ക്  ആമസോൺ  സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിൽ ഓഫറുകൾ ലഭിക്കും. 40 ശതമാനം വരെ കിഴിവുകളാണ് ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്....

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 33,600 രൂപയായി. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 4200 രൂപയില്‍ എത്തി. ...

Latest news