29.2 C
Kottayam
Friday, September 27, 2024

CATEGORY

Business

Google error: ഗൂഗിൾ പണിമുടക്കി, പരിഭ്രാന്തരായി ഉപയോക്താക്കൾ

ന്യൂയോര്‍ക്ക്: ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിൾ...

യാത്ര പറഞ്ഞ് ഫോർഡ്,ഗുജറാത്തിലെ പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് സ്വന്തം

ഗാന്ധിനഗർ:ഇന്ത്യ വിട്ട ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡ് ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് ഇനി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് സ്വന്തം. ടാറ്റാ മോട്ടോഴ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ...

കുറഞ്ഞ നിരക്കില്‍ വിമാനം കയറുമോ,ഇന്‍ഡിഗോയെ കടത്തിവെട്ടുമോ ആകാശ

മുംബൈ: ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബോയിംഗ് 737 മാക്‌സ് വിമാനം ഉപയോഗിച്ച് അടുത്ത ആഴ്ച ആകാശ പറന്നു...

16ാം പിറന്നാളില്‍ ഇന്‍ഡിഗോ; 1616 രൂപ മുതല്‍ ടിക്കറ്റുകള്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ (IndiGo), ആകാശത്ത് 16 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. 16-ാം വാര്‍ഷികം പ്രമാണിച്ച്, 'സ്വീറ്റ് 16' (IndiGo sweet 16 anniversary sale) എന്ന പേരില്‍...

സര്‍ണ്ണവിലയില്‍ ഇടിവ്,ആഗോളവിപണിയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു...

‘പുട്ടുകുറ്റി’യുമായി മോഡലുകള്‍ക്കൊപ്പം റാംപില്‍ ചവടുവെച്ച് നൃത്തം കളിച്ച് ബോബി ചെമ്മണ്ണൂര്‍,ബോചെയുടെ പേരില്‍ ഇനി ഗൃഹോപകരണങ്ങളും(വീഡിയോ കാണാം)

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണെങ്കിലും സിനിമാതാരങ്ങളേക്കാള്‍ താരമൂല്യമാണ് ബോചെ എന്ന ചുരുക്കപ്പേരില്‍ സ്വയം ബ്രാന്‍ഡ് ആയി മാറിയിരിയ്ക്കുന്ന ബോബി ചെമ്മണ്ണൂര്‍.പരമ്പരാഗതമായി സ്വര്‍ണ്ണവ്യാപാരികളാണ് കുടുംബമെങ്കിലും സ്വര്‍ണ്ണവ്യാപാരം മുതല്‍ ഇറച്ചിവെട്ടുവരെയുള്ള കര്‍മ്മരംഗങ്ങളില്‍ ബോചെ കൈവെച്ചിരിയ്ക്കുകയാണ്. സംരംഭങ്ങളില്‍...

മാറ്റങ്ങള്‍ ഏറ്റില്ല,പ്രതിഷേധം വ്യാപകം,ടിക്ടോക്കിനെ അനുകരിച്ചുള്ള പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ച് ഇന്‍സ്റ്റഗ്രാം

ലണ്ടന്‍:പുതിയ മാറ്റം പിൻവലിച്ച് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികൂലമായ പ്രതികരണങ്ങളെ തുടർന്നാണ് നടപടി.  ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയിരിക്കുന്നത്.  കൂടാതെ പോസ്റ്റുകൾ റെക്കമെന്റ് ചെയ്യുന്നതിൽ താൽകാലികമായി...

Gold price: രണ്ടു ദിവസം കൊണ്ടുയർന്നത് 600 രൂപ, സ്വർണ്ണവില കുതിയ്ക്കുന്നു, ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ  280 രൂപയും  ഉച്ചയ്ക്ക് 240 രൂപയും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ്...

5ജി സ്‌പെക്‌ട്രം ലേലം, രണ്ടാം ദിനത്തിലും ജിയോ മുമ്പിൽ, ആദ്യ ദിനമെത്തിയത് 1.45 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകൾ

ന്യൂഡൽഹി: 5ജി സ്‌പെക്‌ട്രം (5G spectrum) ലേലം (Auction) രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. ലേലത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 80,100 കോടി രൂപ...

5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും;4കമ്പനികൾ രംഗത്ത്,5ജി ആദ്യമെത്തുക 13 നഗരങ്ങളിൽ

ന്യൂഡല്‍ഹി: 5 ജി സ്പെക്ട്രം(5g spectrum) ലേലം(auction) ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്.  ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ...

Latest news