25.5 C
Kottayam
Friday, September 27, 2024

CATEGORY

Business

GOLD PRICE🪙 വീണ്ടും 42,000 കടന്ന് സ്വർണവില; മൂന്ന് ദിവസത്തിന് ശേഷമുള്ള വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200  രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ...

ADANI-RSS 🚩 അദാനിയ്ക്ക് കവചം തീര്‍ത്ത് ആര്‍.എസ്.എസ്,ആരോപണത്തിന് പിന്നില്‍ ഇടതുലോബി,തുടക്കം ഓസ്‌ട്രേലിയയില്‍

ന്യൂഡൽഹി: യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് കുരുക്കിലായ അദാനി ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ആർഎസ്എസ് ആരോപിച്ചു. ഇടതു ചിന്താഗതി...

CHINESE APP 🚫ചൈനീസ് ആപ്പുകൾക്ക് വീണ്ടും തിരിച്ചടി,138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡൽഹി:  അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും...

GOLD PRICE 🪙 സ്വർണവില കുറഞ്ഞു, ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400  രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു...

ADANI 💰എസ്.ബി.ഐ മാത്രം അദാനിക്ക് നൽകിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളിൽ തകർച്ച തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 2.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 21,370 കോടി രൂപ) വായ്പായിനത്തില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. നിയമാനുസൃതമായി...

ADANI 💰 സാമ്രാജ്യം തകരുന്നു,അദാനി ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയിൽ, റിസർവ് ബാങ്ക് വായ്പാ വിവരങ്ങൾ തേടി,കൂപ്പുകുത്തി ഓഹരി

മുംബൈ: അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. ഓഹരികൾക്കൊപ്പം അദാനിയുടെ  കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി...

ADANI 💴കനത്ത തിരിച്ചടി: അദാനി കമ്പനികളുടെ വിപണി മൂല്യത്തിൽ 100 ബില്യൺ ഡോളർ നഷ്ടമായി

മുംബൈ:എഫ്.പി.ഒയില്‍നിന്ന് പിന്‍വാങ്ങിയതോടെ അദാനി ഓഹരികളില്‍ വീണ്ടും കനത്ത തകര്‍ച്ച. ഇതോടെ അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ (8.19 ലക്ഷം കോടി രൂപ) നഷ്ടമായി. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ്...

GOLD PRICE 🪙 സ്വർണ്ണവില കുതിയ്ക്കുന്നു,റോക്കറ്റ് വേഗത്തിൽ, സർവ്വകാല റെക്കോഡ്, ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ...

ADANI💵ഞെട്ടിയ്ക്കുന്ന തീരുമാനവുമായി അദാനി,20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്, പണം തിരികെ നൽകും

ന്യൂ‍ഡൽഹി∙ 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന വൻ തകർച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം....

ADANI 💵അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു തുടർ ഓഹരി വില്പന വിജയമായതും ഗുണം ചെയ്തില്ല

ന്യൂഡൽഹി: അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്....

Latest news