മാരുതി കാറില്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഉണ്ടായിരിക്കുന്നത് 34 ശതമാനത്തിന്റെ കുറവ്
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. മാരുതി കാറിന്റെ വില്‍പ്പനയില്‍ ജൂലൈ മാസത്തില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഇത് രണ്ടു വര്‍ഷത്തെ ഏറ്റവും വലിയ കുറവാണെന്നാണ് റിപ്പോര്‍ട്ട്....
സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ലഭ്യമാകും
തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍...
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് 26,120 രൂപ
കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡിലേക്ക്. പവന് 200 രൂപ കൂടി 26,120 രൂപയിലും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലുമെത്തി. ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ...
ലോകത്തിലെ അതിവേഗ ഫോണുമായി ഷവോമി,റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 മോഡലുകള്‍ പുറത്ത്
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണെന്ന വിശേഷണത്തോടെഷവോമിയുടെ പുതിയ മൊബൈല്‍ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ കമ്പനി് അവതരിപ്പിച്ചത്. ഇടത്തര് ശ്രേണിയിലെ...
ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ.
ചെക്ക് പൊയന്റ് സോഫ്റ്റ്വെയര് റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്.. ലോകത്താകമാനം 25 ദശലക്ഷം...
ഇൻഫോസിസിൽ 18000 ഒഴിവുകൾ
ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ഈ സാമ്പത്തിക...
ബജറ്റ്: കേരളത്തിന് നിരാശ, എതിർപ്പുമായി ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ഭാഗ്യകരമാണ് ഈ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു....
കേന്ദ്ര ബജറ്റ് ഇന്ന്,കന്നി ബജറ്റുമായി നിര്‍മ്മലാ സീതാരാമന്,കര്‍ഷസൗഹൃദ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.സാമ്പത്തിക വളര്‍ച്ച...
ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഇനി ബോഗി നിര്‍മ്മിയ്ക്കും,റെയില്‍വേയുടെ ഓര്‍ഡര്‍ ലഭിച്ചു
തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ...
സ്വര്‍ണവില വീണ്ടു കുതിയ്ക്കുന്നു
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനുശേഷം കേരളത്തില്‍ സ്വര്‍ണവിലയ വീണ്ടു ഉയര്‍ന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,165 രൂപയും പവന് 25,320 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ...