24.6 C
Kottayam
Saturday, September 28, 2024

CATEGORY

Business

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് എയര്‍ടെല്ലിന്റെ സൗജന്യ സിമ്മും സേവനങ്ങളും

തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി എയര്‍ടെല്ലിന്റെ സൗജന്യ സേവനം . സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4ജി സിം ആണ്...

വാട്‌സ് ആപ്പ് പേ ഉടന്‍ ഇന്ത്യയില്‍,കാത്തിരിപ്പ് അവസാനിയ്ക്കുന്നു

മുംബൈ:കാത്തിരിപ്പ് ഇനി വേണ്ട, വാട്‌സാപ് പേ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. ഈ മാസം അവസാനത്തോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വാട്‌സാപ് പേ സേവനം നിലവില്‍ പരാക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍...

ചെറുകിട ജ്വല്ലറികള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊച്ചി :ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഒരു നില മാത്രവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമില്ലാത്തതുമായ ജ്വല്ലറികള്‍ക്ക് പരമാവധി...

ലോക്ക്ഡൗണിലും മുകേഷ് അംബാനിയ്ക്ക് നല്ല കാലം,ഫേസ് ബുക്കിന് പിന്നാലെ ജിയോയില്‍ വമ്പന്‍ നിക്ഷേപവുമായി അടുത്ത കമ്പനിയും

മുംബൈ: ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍. ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5,655.75...

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം,ഷവോമിയുടെ വിശദീകരണമിങ്ങനെ

ബെംഗളൂരു : ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ ചൈനീസ് മൊബൈല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഷവോമി രംഗത്ത്. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട്...

കൊവിഡ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൈക്രോസോഫ്റ്റിന്റെ കൊവിഡ് ട്രാക്കര്‍,മലയാളം ഉള്‍പ്പെടെ 9 ഭാഷകളില്‍ ലഭ്യം

ന്യൂഡല്‍ഹി : ലോകത്തെ കോവിഡ്-19 വിവരങ്ങള്‍ അറിയാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന ബിങ് കോവിഡ് 19 ട്രാക്കര്‍(Bing COVID-19 Tracker) ഇന്ത്യക്കായി മലയാളം ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ലഭ്യമാക്കി മൈക്രോസോഫ്റ്റ്. ലോകാരോഗ്യസംഘടനയില്‍ നിന്നും ഇന്ത്യാ...

സ്വര്‍ണവില 65,000 രൂപയിലെത്തും! ഞെട്ടിപ്പിക്കുന്ന വിലയിരുത്തലുമായി നിരീക്ഷകര്‍

മുംബൈ: ലോക്ക് ഡൗണിലും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലെത്തുമെന്ന് നിരീക്ഷകര്‍. 2021 അവസാനം ആകുമ്പോഴേക്കും സ്വര്‍ണ വില ഇരട്ടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കൊറോണ കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ ഇടിവ്...

സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡില്‍

കൊച്ചി: ലോക്ക് ഡൗണിനിടെയും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയും. ഇന്നലെ പവന് 33,800 രൂപയായിരുന്നു. കൊവിഡ്...

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ അംബാനി തന്നെ

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പട്ടികയിലാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ പിന്തള്ളി...

റിലയൻസ് ജിയോയും ഫേസ്ബുക്കും കൈകോർത്തു, ജിയോയുടെ 43574 കോടി രൂപയുടെ ഓഹരി വാങ്ങി ഫേസ് ബുക്ക്

മുംബൈ: ഡിജിറ്റൽ വ്യവസായ ലോകത്തെ ഏറ്റവും വലിയ കൂട്ടിചേരലായി ഫേസ് ബുക്ക് - ജിയോ സഖ്യം. ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ...

Latest news