റിലയന്‍സ് ജിയോയില്‍ വീണ്ടും വമ്പന്‍ നിക്ഷേപം,ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം വരുന്നത് ഗള്‍ഫില്‍ നിന്ന്
മുംബൈ രാജ്യത്തെ വ്യവസായ ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമുകളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇന്‍വെസ്റ്റ്മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്...
സംസ്ഥാനത്ത് ജുവലറികള്‍ തുറന്നു; സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ വില ഗ്രാമിന് 4,335 രൂപയായും പവന് 34,680 രൂപയായും ഉയര്‍ന്നു.
ചൊവ്വാഴ്ച ഗ്രാമിന്...
കൊറോണക്കാലത്ത് പുത്തന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍
മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ രാജ്യത്ത് നീട്ടിയതോടെ വരിക്കാരെ ആകര്‍ഷിയ്ക്കുന്നതിനുള്ള പുതിയ പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ രംഗത്ത്. മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍...
കൊവിഡില്‍ കുതിച്ചുകയറി സ്വര്‍ണവില,ചരിത്രത്തിലാദ്യമായി 35000
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000 ആയി ഉയര്‍ന്നു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമെത്തിയാണ് ചരിത്രം തിരുത്തിയത്.
ശനിയാഴ്ച...
ലോക്ക് ഡൗണ്‍ ഇളവ്,സ്വര്‍ണ്ണക്കടകള്‍ തുറന്നുപ്രവര്ത്തിയ്ക്കും
കോഴിക്കോട്:നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച് (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.എം.എ സംസ്ഥാന കോര്‍ കമ്മിറ്റി...
ഒപ്പോയുടെ ഇന്ത്യന്‍ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തി,കാരണമിതാണ്
നോയ്ഡ: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്....
ജോലിയുണ്ടെങ്കില്‍ ആറുമണിക്കൂറിനകം അറിയാം, സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍
ന്യൂഡല്‍ഹി:കൊവിഡ് രോഗബാധയേത്തുടര്ന്നുണ്ടായ ലോക്ക് ഡൗണില്‍ ആടിയുലഞ്ഞ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയും.കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടും. സൊമാറ്റോ സിഇഒ ദീപേന്ദര്‍ ഗോയല്‍ ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ...
ദിനംപ്രതി 3 ജി.ബി ഡാറ്റ,പുതിയ പ്ലാന്‍ പുറത്തുവിട്ട് ജിയോ
കൊച്ചി: റിലയന്‍സ് ജിയോ പുതിയ ക്വാര്‍ട്ടര്‍ പ്ലാന്‍ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ള പ്ലാനില്‍ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയില്‍ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും,...
സ്വര്‍ണവില കുതിക്കുന്നു; വാങ്ങാനാളില്ല
കൊച്ചി : കോറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വർണവില റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ...
കൊവിഡ് കാലത്ത് സൗജന്യ സിമ്മുമായി ബി.എസ്.എന്‍.എല്‍,വിപണി തിരിച്ചുപിടിയ്ക്കാന്‍ നിരവധി ഓഫറുകളും
ഡല്‍ഹി:മറ്റു പല വ്യവസായങ്ങള്‍ക്കും തിരിച്ചടിയാണെങ്കിലും കൊവിഡ് കാലം ടെലികോം കമ്പനികള്‍ക്ക് ചാകരക്കാലമാണ്. ലോക്കഡൗണില്‍ ആളുകള്‍ വീട്ടിലിരിയ്ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം പ്രത്യേകിച്ചും ഡാറ്റാ ഉപഭോഗം കുതിച്ചുയരുകയാണ്.
പ്രതിസന്ധികാലം അവസരങ്ങളുടെ കാലം കൂടിയാക്കാനുള്ള ഒരുക്കത്തിലാണ് പൊതുമേഖലാ മൊബൈല്‍...