24.3 C
Kottayam
Saturday, September 28, 2024

CATEGORY

Business

സംസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌

തിരുവന്തപുരം:കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കിയ  ‘കെ’ ഫോൺ പദ്ധതി ഡിസംബറിൽ നടപ്പിലാക്കും. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ...

ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കും

ന്യൂഡല്‍ഹി: വരുന്ന ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന് സൂചനകള്‍. എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഇക്കാര്യത്തില്‍ രംഗത്ത് എത്തിയിരുന്നു....

തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിലേക്ക്

ഇടുക്കി ;കേരളത്തിൽ തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിലേക്ക്. കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ ലഭിക്കുന്ന വില. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് തേയില കൊളുന്തിന്റെ വില ഇരുപത് രൂപയുടെ മുകളിൽ എത്തുന്നത്. ലോക്ക്ഡൗണും...

മികച്ച ആപ്പ് താരതമ്യം നടത്തി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍

മികച്ച ആപ്പ് താരതമ്യം നടത്തി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഒരു ആപ്പിന് സമാനമായ മറ്റു അപ്ലിക്കേഷനുകള്‍ നേരിട്ട് താരതമ്യം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. പേജിന്റെ ചുവടെയുള്ള...

റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ 3 ജിബി + 32 ജിബി വേരിയന്റിന് 9,999 രൂപയും, 4 ജിബി + 64...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 280 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലക്കുറവുണ്ടായത്. 37,720 രൂപയാണ് പവന്റെ ഇന്നത്തെ...

ഇനി തോന്നും പോലെ പരസ്യം നൽകരുത്; വിലക്കുമായി ഐആര്‍ഡിഎ

ന്യൂഡല്‍ഹി: ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് പരസ്യങ്ങള്‍ കണിയ്ക്കരുതെന്ന് ഐആര്‍ഡിഎഐ. ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾക്ക് പ്രത്യേക മാര്‍ഗരേഖ കൊണ്ടു വരികയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെൻറ് അതോറിറ്റി. എന്നാൽ ഇല്ലാത്ത ഓഫറുകളും ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടി...

ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്

ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്. ചാറ്റുകള്‍ ഇനിമുതല്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്. ചാറ്റുകള്‍ നിശബ്ദമാക്കി വെക്കാനുള്ള സൗകര്യം ഏറെ നാളുകളായി വാട്‌സാപ്പില്‍...

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും നേരിയ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വെള്ളിയാഴ്ചയും പവന് 80 രൂപ താഴ്ന്നിരുന്നു. 37,600 രൂപയാണ് പവന്റെ ഇന്നത്തെ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4710 രൂപയായിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ...

Latest news