24.6 C
Kottayam
Saturday, September 28, 2024

CATEGORY

Business

ജിയോയെ വെട്ടി എയര്‍ടെല്‍ വീണ്ടും ഒന്നാമത്,പേരും ലോഗോയും മാറ്റിയിട്ടും രക്ഷപ്പെടാതെ ഐഡിയാ വോഡാഫോണ്‍

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ പ്രതിമാസ വരിക്കാരെ ചേര്‍ക്കുന്നതില്‍ വീണ്ടും ഒന്നാമതെത്തി. നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ്...

ഇനി വാഹനങ്ങള്‍ സ്വന്തമായി വാങ്ങേണ്ട,ഉപയോഗിച്ച് മടുക്കുമ്പോള്‍ മടക്കി നല്‍കാം,പുതിയ പദ്ധതിയുമായി സ്‌കോഡ

വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ തന്നെ ദീര്‍ഘകാലമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ലീസിങ്ങ് പദ്ധതികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പതിവാണ്. ഇത്തരത്തില്‍, പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് സ്‌കോഡ ഇന്ത്യ.കുറഞ്ഞത് 24 മാസത്തേക്കാണ് സ്‌കോഡ കാറുകള്‍...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1,200 രൂപ

തിരുവനന്തപുരം: ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയിലെത്തി. ഗ്രാമിനു 4710 രൂപയാണ്. നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ ശേഷം കഴിഞ്ഞ...

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കൂടിയത്. 38,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ...

സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു…ഇനി പണച്ചെലവേറും : ഗൂഗിള്‍ ഫോട്ടോസിന് പണം കൊടുക്കേണ്ടി വരും … ഉപഭോക്താക്കള്‍ക്ക് അറിഞ്ഞിരിയ്ക്കാം ഈ കാര്യങ്ങള്‍

മുംബൈ: സൗജന്യ സേവനങ്ങള്‍ അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് . ക്ലൗഡ് സ്റ്റോറേജിന്റെ മേന്മയെ തുടര്‍ന്ന് ലോകമാകെ ജനങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിള്‍ ഫോട്ടോസ്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനടക്കം സാധിക്കുമായിരുന്ന ഇടമാണ് ഇനി പണച്ചിലവേറിയ...

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; നാലു ദിവസംകൊണ്ട് പവന് ഉയര്‍ന്നത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ...

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. 280 രൂപയാണ് ഇന്നു കൂടിയത്. പവന് 38,800 രൂപയും ഗ്രാമിന് 4760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ...

ആഗോള അതിസമ്പന്നൻമാരുടെ പട്ടികയിൽ പിന്നോട്ട് തള്ളപ്പെട്ട് മുകേഷ് അംബാനി

മുംബൈ ;പുതിയ ആഗോള അതി സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മുകേഷ് അംബാനി. ഇന്ധന വിപണിയിൽ നേരിട്ട തിരിച്ചടിയാണ് റിലയൻസിന് ഓഹരി വിപണിയിൽ കനത്ത ആഘാതമായത്. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി...

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന് 37,800 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,725 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നു...

അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു,ബാരലിന് 36.45 ഡോളര്‍

ദുബായ്‌:അസംസ്‌കൃത എണ്ണ വിലയില്‍ നാലു ശതമാനത്തോളം ഇടിവുണ്ടായി. കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിലാണ് എണ്ണ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍...

Latest news