24.6 C
Kottayam
Saturday, September 28, 2024

CATEGORY

Business

ലോ ഫ്‌ളോര്‍ ബസുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ യു ആര്‍ ടി സി

കൊല്ലം :എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ മൂന്ന് ദിവസം യാത്രക്കാര്‍ക്ക് നിരക്കിളവ്. 25 ശതമാനം ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നല്‍കുന്നത്. ചൊവ്വ,...

ആപ്പിൾ, ഷവോമി ഫോണുകൾക്ക് ക്ഷാമം! കാരണമിതാണ്

ദില്ലി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്കായുള്ള ഗുണനിലവാര അനുമതികളുടെ കര്‍ശന...

തകര്‍ന്നടിഞ്ഞ് ടെലികോം കമ്പനികള്‍,പിടിച്ചുനിന്നത് ജിയോയും ബി.എസ്.എന്‍,എല്ലും

മുംബൈ:2019 ല്‍ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ സേവനദാതാക്കള്‍ക്കും വരിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ റിപ്പോര്‍ട്ട്. 'റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്...

ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ്

മുംബൈ: ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു. പിഴ മാത്രം...

സ്വര്‍ണ വില കുത്തനെ ഇടിയുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതും ഡോളര്‍...

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കും ശേഷം വില വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഇതോടെ...

ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ച സ്വന്തമാക്കി ഗൂഗിൾ

ഡൽഹി: ഞെട്ടിക്കുന്ന വളർച്ചയുമായി ഇന്ത്യയിൽ ഗൂഗിൾ കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍...

ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി ; ലിസ്റ്റ് കാണാം

പ്രാദേശിക അവധികള്‍ ഉള്‍പ്പെടെ ഡിസംബറില്‍ 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക. ഞായറാഴ്ചകള്‍, രണ്ടും നാലും ശനിയാഴ്ചകള്‍, ക്രിസ്മസ് (ഡിസംബര്‍ 25) എന്നീ ദിനങ്ങളില്‍ മാത്രമാണ് കേരളത്തില്‍ അവധിയുണ്ടാവുക. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക...

വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദം; അതും അക്ഷര തെറ്റോടെ എഴുത്ത്; വൻ വിമർശനം; പോസ്റ്റ് മുക്കി ബ്രാഹ്മിൺസ് കമ്പനി

വീണ്ടും വിവാദത്തിലകപ്പെട്ട് ബ്രാഹ്മിൺസ് കമ്പനിയുടെ പേജിൽ വന്ന പരസ്യം, ; വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദവുമായാണ് പരസ്യമെത്തിയത്. എന്നാൽ വെജിറ്റേറിയൻസ് മാത്രമല്ല , നാനാ മത , ജാതി വിഭാ​ഗത്തിൽ പെട്ട...

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 36,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560ല്‍ എത്തി....

Latest news