കണ്ണൂര്‍: പാനൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന് മനീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News