കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

കോട്ടയം: കുമരനല്ലൂര്‍ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി വേമ്പിന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടത്തിയ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാള്‍ക്ക് വിളക്കിന് അടിയേറ്റു. നട്ടാശേരി മാടപ്പള്ളി ശശികുമാറിനാണ്…

ലൂസി കളപ്പുരയ്ക്കലിന്റെ പുസ്തകം നിരോധിയ്ക്കണമെന്ന കന്യാസ്ത്രീയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:കത്തോലിക്കാ സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചസിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ അച്ചടിയും പ്രകാശനവും വിൽപനയും…

പിൻസീറ്റിൽ ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് ഒരു രക്തസാക്ഷി കൂടി: നിയന്ത്രണം വിട്ട് റോഡിൽ തെന്നിമറിഞ്ഞ…

കോട്ടയം: പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിക്കുന്നവർ കണ്ണ് തുറന്ന് കാണുക ഈ ദുരന്തം..! പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പള്ളം സ്വദേശിയായ യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തായ…

കനത്ത മഴയ്ക്ക് സാധ്യത:മലപ്പുറം ജില്ലയിൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm…

കോട്ടയത്ത് എ.ബി.വി.പി വിദ്യാഭ്യാസ ഉപഡയറക്ടറെ പൂട്ടിയിട്ടു

കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ സംഘർഷാവസ്ഥ.എബിവിപി പ്രവർത്തകർ വിദ്യാഭ്യാസ ഉപഡയറക്ടറെ കോട്ടയത്ത് ഓഫീസിൽ പൂട്ടിയിട്ടു. ട്രൈബൽ സ്കൂൾ അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയ വിദ്യാർത്ഥികൾ നടപടിയുണ്ടാവാതെ വന്നതോടെ സ്കൂളിൽ നിന്നും സ്വയം…

ജാര്‍ഖണ്ഡിൽ ബിജെപി വക്താവ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപി വക്താവ് പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ യുവനേതാവായ പ്രവീണ്‍ പ്രഭാകറാണ് പാര്‍ട്ടി വിട്ടത്. ബിജെപി വിട്ട പ്രവീണ്‍ പ്രഭാകര്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ…

ലക്ഷദ്വീപിലെ ആദ്യ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കവരത്തി: ലക്ഷദ്വീപിലെ കാല്‍പ്പന്തു കളിപ്രേമികളുടെ ദീര്‍ഘ കാല സ്വപ്‌നമായിരുന്ന ഫുട്‌ബോള്‍ ടറഫ് കവരത്തിയില്‍ കായിക താരങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്വകാര്യ സംരംഭകരായ സീലൈന്‍ സോക്കര്‍ അറീനയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ…

ഗാന്ധിനഗർ കൊലപാതകം: പോലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടു വട്ടം രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

കോട്ടയം: രണ്ടു ദിവസം നീണ്ട കള്ളനും പോലീസും കളിയ്ക്കൊടുവിൽ ഗാന്ധി നഗറിൽ റിട്ട.എ.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടു വട്ടം രക്ഷപ്പെട്ട പ്രതി ജോർജ് കുര്യൻ പിടിയിലായി. രാവിലെ മെഡിക്കൽ കോളേജിനു സമീപം…

കോട്ടയത്ത് റിട്ട. എ.എസ്.ഐ വധക്കേസിലെ പ്രതി രണ്ടാം വട്ടവും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു,…

കോട്ടയം: ഗാന്ധി നഗറിൽ റിട്ടയേർഡ് എ.എസ്.ഐ വധക്കേസിലെ പ്രതി ജോർജ് കുര്യൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന് സസ്പെൻഷൻ. കൊലക്കേസ് പ്രതിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിലാണ് നടപടി. രക്ഷപ്പെട്ട ശേഷം…

മഹാരാഷ്ട്രയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി, നാളെ അഞ്ചു മണിയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം…

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് വമ്പൻ തിരിച്ചടി. നാളെ അഞ്ചു മണിയ്ക്ക് മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.ഓപ്പൺ ബാലറ്റിൽ…