26 C
Kottayam
Friday, March 29, 2024

വിധി ബലാത്സംഗം പോലെ, നിങ്ങൾക്ക് അതിനെ ചെറുക്കാൻ കഴിയുന്നില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക -ഹൈബി ഈഡൻ എം.എൽഎയുടെ ഭാര്യയുടെ ഫേസ് ബുക്ക് പോസ്റ്റ്

Must read

കൊച്ചി : അപ്രതീക്ഷിതമുണ്ടായ മിന്നല്‍ പ്രളയത്തില്‍ കൊച്ചി നഗരം മുങ്ങിയതോടെ വന്‍ നാശനഷ്ടമാണ് നഗരവാസികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ടായത്. എറണാകുളം എം.പിയും മുന്‍ എം.എല്‍.എയുമായ ഹൈബി ഈഡനെയും പ്രളയം വെറുതെ വെറുതെ വിട്ടില്ല ഇല്ല റോഡിലെ വീടിന്റെ ഒരു നില പൂര്‍ണമായും പ്രളയത്തില്‍ മുങ്ങി എം പിയുടെ കാറുകളും വെള്ളത്തിലായി.ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഹൈബിയുടെ ഭാര്യ അന്ന തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.ഏറ്റവുമൊടുവിലാണ്
വിധി ബലാത്സംഗം പോലെയാണ്, നിങ്ങള്‍ക്ക് അതിനെ ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കുക – എന്ന പോസ്റ്റ് എത്തിയത്‌.

പോസ്റ്റിനൊപ്പം മകളെ വെള്ളത്തിലൂടെ പുറത്തേക്ക് എത്തിയ്ക്കുന്ന വീഡിയോയും മറു വശത്ത് ഹൈബി ഭക്ഷണം കഴിയ്ക്കുന്ന ദൃശ്യവും പങ്കുവെച്ചിരുന്നു.എന്നാല്‍ കുറിപ്പിനു താഴെ കമന്റുകള്‍ പ്രത്യക്ഷമായതോടെ അന്ന പോസ്റ്റ് പിന്‍വലിച്ചിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week