26.7 C
Kottayam
Wednesday, April 24, 2024

ഇരട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി; തെരച്ചില്‍ തുടരുന്നു

Must read

കണ്ണൂര്‍: ഇരട്ടിയില്‍ നിയന്ത്രണംവിട്ട ജീപ്പ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ഇരട്ടിയിലെ ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് നിയന്ത്രണംവിട്ട ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.

ആകെ നാല് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്താനായെന്ന് നാട്ടുകാര്‍ പറഞ്ഞു. കാണാതായ ആളിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week