27.8 C
Kottayam
Thursday, April 25, 2024

ഐ.എസ്.തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി കൊല്ലപ്പെട്ടു,സൈനിക നടപടിയ്ക്കിടെ സ്വയംപൊട്ടിത്തെറിച്ച് മരണമെന്ന് അമേരിക്ക

Must read

വാഷിംഗ്ടണ്‍: ആഗോള തീവ്രവാദി സംഘടനയായ ഐ.എസ്.തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക.സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിയ്ക്കിടയില്‍ പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സ്വയം പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാാള്‍ഡ് ട്രമ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week