26.3 C
Kottayam
Saturday, November 23, 2024

കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 122 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 119 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ആകെ 2513 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-18, തൃക്കൊടിത്താനം-10, ചങ്ങനാശേരി-9, വാഴപ്പള്ളി-9, കുറിച്ചി-7, തിരുവാര്‍പ്പ്, നീണ്ടൂര്‍-6 വീതം, വിജയപുരം, പുതുപ്പള്ളി, വെച്ചൂര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 121 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2155 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6282 പേര്‍ രോഗബാധിതരായി. 4124 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 20415 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

♦️ *ആരോഗ്യ പ്രവര്‍ത്തകര്‍*

1.കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (45)
2.കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (37)

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
3.കോട്ടയം നാട്ടകം സ്വദേശിനി (59)
4.കോട്ടയം തിരുവാതുക്കല്‍ സ്വദേശി (37)
5.കോട്ടയം മറിയപ്പള്ളി സ്വദേശി (37)
6.കോട്ടയം താഴത്തങ്ങാടി സ്വദേശി (37)
7.കോട്ടയം നാട്ടകം സ്വദേശി (26)
8.കോട്ടയം താഴത്തങ്ങാടി സ്വദേശി (28)
9.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (32)
10.കോട്ടയം ഗാന്ധിനഗര്‍ സ്വദേശി (79)
11.കോട്ടയം കോടിമത സ്വദേശി (54)
12.കോട്ടയം ചിങ്ങവനം സ്വദേശി (17)
13.കോട്ടയം പള്ളം സ്വദേശിനി (36)
14.കോട്ടയം സ്വദേശി (42)
15.കോട്ടയം തിരുനക്കര സ്വദേശി (57)
16.കോട്ടയം നാഗമ്പടം സ്വദേശിനി (69)
17.കോട്ടയം വേളൂര്‍ സ്വദേശി (27)
18.കോട്ടയം സ്വദേശി (48)
19.കോട്ടയം കോടിമത സ്വദേശിനി(51)
20.കോട്ടയം സ്വദേശി (72)

21.തൃക്കൊടിത്താനം സ്വദേശിനി (29)
22.തൃക്കൊടിത്താനം അമര സ്വദേശിനി (21)
23.തൃക്കൊടിത്താനം അമര സ്വദേശിനി (39)
24.തൃക്കൊടിത്താനം അമര സ്വദേശിയായ ആണ്‍കുട്ടി (11)
25.തൃക്കൊടിത്താനം സ്വദേശി (49)
26.തൃക്കൊടിത്താനം സ്വദേശിനി (24)
27.തൃക്കൊടിത്താനം അമര സ്വദേശി (30)
28.തൃക്കൊടിത്താനം സ്വദേശിനി (32)
29.തൃക്കൊടിത്താനം സ്വദേശി (38)
30.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (6)

31.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനി (50)
32.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (26)
33.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (47)
34.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (43)
35.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (24)
36.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(46)
37.ചങ്ങനാശേരി പുഴവാത് സ്വദേശിനി (24)
38.ചങ്ങനാശേരി പുഴവാത് സ്വദേശി (19)
39.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (59)

40.വാഴപ്പള്ളി തുരുത്തി സ്വദേശിനി(31)
41.വാഴപ്പള്ളി സ്വദേശിനി (18)
42.വാഴപ്പള്ളി സ്വദേശി (20)
43.വാഴപ്പള്ളി സ്വദേശിനി (49)
44.വാഴപ്പള്ളി തുരുത്തി സ്വദേശി (32)
45.വാഴപ്പള്ളി തുരുത്തി സ്വദേശി (39)
46.വാഴപ്പള്ളി സ്വദേശിനി (26)
47.വാഴപ്പള്ളി തുരുത്തി സ്വദേശി (24)

48.കുറിച്ചി മലകുന്നം സ്വദേശി (39)
49.കുറിച്ചി മലകുന്നം സ്വദേശിനി (59)
50.കുറിച്ചി സ്വദേശി (27)
51.കുറിച്ചി സ്വദേശി (80)
52.കുറിച്ചി ഇത്തിത്താനം സ്വദേശിനി (48)
53.കുറിച്ചി ഇത്തിത്താനം സ്വദേശിയായ ആണ്‍കുട്ടി (4)
54.കുറിച്ചി ഇത്തിത്താനം സ്വദേശി (22)

55.തിരുവാര്‍പ്പ് സ്വദേശിനി (42)
56.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (58)
57.തിരുവാര്‍പ്പ് സ്വദേശിനി (78)
58.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിയായ ആണ്‍കുട്ടി (4)
59.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി(27)
60.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി(33)

61.നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനി (17)
62.നീണ്ടൂര്‍ സ്വദേശിനി (60)
63.നീണ്ടൂര്‍ സ്വദേശി (67)
64.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (15)
65.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(17)
66.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (75)

67.വിജയപുരം മാങ്ങാനം സ്വദേശിനി (42)
68.വിജയപുരം സ്വദേശിനി (23)
69.വിജയപുരം സ്വദേശിനി (48)
70.വിജയപുരം വടവാതൂര്‍ സ്വദേശി (17)
71.വിജയപുരം വടവാതൂര്‍ സ്വദേശി (52)

72.പുതുപ്പള്ളി സ്വദേശി (63)
73.പുതുപ്പള്ളി സ്വദേശിനി (54)
74.പുതുപ്പള്ളി സ്വദേശി (28)
75.പുതുപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (3)
76.പുതുപ്പള്ളി സ്വദേശിനി (34)

77.വെച്ചൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(11)
78.വെച്ചൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(10)
79.വെച്ചൂര്‍ സ്വദേശിനി (61)
80.വെച്ചൂര്‍ ഇടയാഴം സ്വദേശിനി (60)
81.വെച്ചൂര്‍ ഇടയാഴം സ്വദേശിനി (62)

82.കുമരകം സ്വദേശിനി (80)
83.കുമരകം സ്വദേശിനി (80)
84.കുമരകം സ്വദേശിനി (49)
85.കുമരകം സ്വദേശിനി (32)

86.അതിരമ്പുഴ അമലഗിരി സ്വദേശിനി (23)
87.അതിരമ്പുഴ തവളക്കുഴി സ്വദേശി (70)
88.അതിരമ്പുഴ തവളക്കുഴി സ്വദേശിനി(87)

89.ചിറക്കടവ് സ്വദേശി (53)
90.ചിറക്കടവ് സ്വദേശി (33)
91.ചിറക്കടവ് സ്വദേശിനി (28)

92.കാഞ്ഞിരപ്പള്ളി സ്വദേശി (56)
93.കാഞ്ഞിരപ്പള്ളി സ്വദേശിനി (20)
94.കാഞ്ഞിരപ്പള്ളി സ്വദേശി (40)

95.നെടുംകുന്നം സ്വദേശി (58)
96.നെടുംകുന്നം സ്വദേശിനി (28)
97.നെടുംകുന്നം സ്വദേശിനി (57)

98.എലിക്കുളം കൂരാലി സ്വദേശിനി (60)
99.എലിക്കുളം സ്വദേശിയായ ആണ്‍കുട്ടി(14)

100.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (36)
101.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (19)

102.കരൂര്‍ വള്ളിച്ചിറ സ്വദേശി (60)
103.കരൂര്‍ വള്ളിച്ചിറ സ്വദേശിയായ ആണ്‍കുട്ടി (11)

104.കറുകച്ചാല്‍ സ്വദേശിനി (46)
105.കറുകച്ചാല്‍ സ്വദേശിനി (25)

106.കൂരോപ്പട സ്വദേശിനി (21)
107.കൂരോപ്പട സ്വദേശിനി (70)

108.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (62 )
109.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (63)

110.തലയാഴം സ്വദേശിനി (38)
111.തലയാഴം സ്വദേശി (26)

112.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (73)
113.എരുമേലി സ്വദേശി (39)
114.കങ്ങഴ സ്വദേശിനി (48)
115.മാടപ്പള്ളി സ്വദേശിനി (60)
116.മണിമല സ്വദേശി (40)
117.മുത്തോലി സ്വദേശിനി (25)
118.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (72)
119.പൂഞ്ഞാര്‍ സ്വദേശിനി (40)
120.മീനടം സ്വദേശി (55 )
121.പാലക്കാട് സ്വദേശി (65)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
122.മുബൈയില്‍ നിന്നെത്തിയ പായിപ്പാട് പി സി കവല സ്വദേശിനി (57)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ...

ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു, ബ്രിട്ടനിലും അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും  മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു.  ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.