32.2 C
Kottayam
Saturday, November 23, 2024

കോട്ടയം ജില്ലയില്‍ 93 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം; ജില്ലയില്‍ 93 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 86 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേരും വിദേശത്തുനിന്ന് എത്തിയ എത്തിയ രണ്ടു പേരും ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റി-10, ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകള്‍-8 വീതം, വെച്ചൂര്‍, കുറിച്ചി, പഞ്ചായത്തുകള്‍-7 വീതം, മീനടം, തലയാഴം പഞ്ചായത്തുകള്‍-6 വീതം, വിജയപുരം-5, പാറത്തോട്-4 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.

ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. നിലവില്‍ 708 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2262 പേര്‍ക്ക് രോഗം ബാധിച്ചു. 1551 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 110 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 111 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 87 പേരും ഉള്‍പ്പെടെ 308 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ നിലവില്‍ 9377 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*👇👇

*♦️ _സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍_*👇
==============

1.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(49)
2.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(16)
3.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം മതിലില്‍ സ്വ
ദേശി(24)
4.കോട്ടയം കാരാപ്പുഴ സ്വദേശി(15)
5.കോട്ടയം സ്വദേശി(27)
6.കോട്ടയം സ്വദേശി(50)
7.കോട്ടയം പള്ളം സ്വദേശി(34)
8.കോട്ടയം മൂലവട്ടം സ്വദേശിനി(34)
9.കോട്ടയം കാരാപ്പുഴ സ്വദേശി(20)
10.കോട്ടയം മൂലവട്ടം സ്വദേശി(71)
11.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(24)
12.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി(61)
13.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(54)
14.പനച്ചിക്കാട് സ്വദേശിനി(76)
15.പനച്ചിക്കാട് സ്വദേശിനി(18)
16.പനച്ചിക്കാട് സ്വദേശിനി(13)
17.പനച്ചിക്കാട് സ്വദേശിനി(47)
18.പനച്ചിക്കാട് സ്വദേശിനി(56)
19.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(9)
20.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനിയായ പെണ്‍കുട്ടി(13)
21.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി(34)
22.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(11)
23.ചെമ്പ് സ്വദേശി(90)
24.ചെമ്പ് സ്വദേശിനി(34)
25.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി(71)
26.ചെമ്പ് സ്വദേശി(31)
27.കുറിച്ചി മലകുന്നം സ്വദേശി(30)
28.കുറിച്ചി മലകുന്നം സ്വദേശി(68)
29.കുറിച്ചി മലകുന്നം സ്വദേശിനി(29)
30.കുറിച്ചി മലകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (2)
31.കുറിച്ചി നീലംപേരൂര്‍ സ്വദേശി(36)
32.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സച്ചിവോത്തമപുരം സ്വദേശിയുടെ ബന്ധു(38)
33.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സചിവോത്തമപുരം സ്വദേശിയുടെ 11 മാസം പ്രായമുള്ള പെണ്‍കുട്ടി
34.വെച്ചൂര്‍ സ്വദേശിനി(30)
35.വെച്ചൂര്‍ സ്വദേശിനി(28)
36.വെച്ചൂര്‍ സ്വദേശിനി(51)
37.വെച്ചൂര്‍ സ്വദേശിനി(57)
38.വെച്ചൂര്‍ സ്വദേശിനി(67)
39.വെച്ചൂര്‍ സ്വദേശി(32)
40.വെച്ചൂര്‍ സ്വദേശി(31)
41.മീനടം സ്വദേശി(32)
42.മീനടം സ്വദേശിനി(61)
43.മീനടം സ്വദേശി(37)
44.മിനടം സ്വദേശി(51)
45.മീനടം സ്വദേശിനി(49)
46.മീനടം സ്വദേശിനി(17)
47.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ(42)
48.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ മൂത്ത മകന്‍(13)
49.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ ഇളയ മകന്‍(10)
50.തലയാഴം സ്വദേശിനി(34)
51.തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി(8)
52.തലയാഴം സ്വദേശി(41)
53.വിജയപുരം സ്വദേശിനി(53)
54.വിജയപുരം സ്വദേശിനി(35)
55.വിജയപുരം വടവാതൂര്‍ സ്വദേശി(14)
56.വിജയപുരം വടവാതൂര്‍ സ്വദേശി(44)
57.വിജയപുരം വടവാതൂര്‍ സ്വദേശിനി(30)
58.പാറത്തോട് സ്വദേശിനി(50)
59.പാറത്തോട് സ്വദേശിനി(25)
60.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(1)
61.പാറത്തോട് സ്വദേശി(27)
62.മണര്‍കാട് സ്വദേശി(27)
63.മണര്‍കാട് സ്വദേശി(30)
64.മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(10)
65.അയ്മനം സ്വദേശി(69)
66.അയ്മനം സ്വദേശി(41)
67.അയ്മനം സ്വദേശി(69)
68.ഉഴവൂര്‍ സ്വദേശി(57)
69.വൈക്കം സ്വദേശിനി(76)
70.വൈക്കം സ്വദേശിനി(48)
71.ഉദയനാപുരം സ്വദേശി(52)
72.ഉദയനാപുരം സ്വദേശിനി(65)
73.ഉദയനാപുരം സ്വദേശി(51)
74.ടിവി പുരം സ്വദേശി(41)
75.പാമ്പാടി വെള്ളൂര്‍ സ്വദേശിനിയായ ദന്ത ഡോക്ടര്‍(22)
76.കാഞ്ഞിരപ്പള്ളി സ്വദേശി(47)
77.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(23)
78.ചങ്ങനാശേരി സ്വദേശിനി(47)
79.മറവന്തുരുത്ത് സ്വദേശിയായ ആണ്‍കുട്ടി(6)
80.കുറവിലങ്ങാട് സ്വദേശി(34)
81.തൃക്കൊടിത്താനം സ്വദേശി(35)
82.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വാഴപ്പള്ളി സ്വദേശി(45)
83.ചേര്‍ത്തല സ്വദേശി(39)
84.ഈരാറ്റുപേട്ട സ്വദേശി(50)
85.അതിരമ്പുഴ മാന്നാനം സ്വദേശിനി(26)
86.പത്തനംതിട്ട പഴകുളം സ്വദേശിയായ ആണ്‍കുട്ടി(3)

*♦️ _മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍_*👇
====================
87.ജമ്മു കശ്മീരില്‍നിന്ന് എത്തിയ നീണ്ടൂര്‍ സ്വദേശി(34)
88.സൗദി അറേബ്യയില്‍നിന്നെത്തിയ മീനടം സ്വദേശിനി(42)
89.രാജസ്ഥാനില്‍നിന്നെത്തിയ പുതുപ്പള്ളി സ്വദേശി(27)
90.കശ്മീരില്‍നിന്ന് വന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(36)
91.ബാംഗ്ലൂരില്‍നിന്നെത്തിയ വൈക്കം സ്വദേശി(36)

*♦️ _വിദേശത്തുനിന്ന് എത്തിയവര്‍_*👇
=============
92.ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശിനി(37)
93.മസ്കറ്റില്‍നിന്നെത്തിയ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(26)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പ്രിയങ്കരിയായി പ്രിയങ്ക! വയനാട്ടിൽ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക്

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 157472 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ...

പെർത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ടു ലീഡ് എടുത്ത് ഇന്ത്യ , ബുമ്രക്ക് 5 വിക്കറ്റ്; മിച്ചൽ സ്റ്റാർക്ക് ടോപ് സ്കോറർ

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 104 റണ്‍സില്‍...

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

ബിജെപി നഗരസഭാ കോട്ട തകർത്ത് രാഹുലിന്റെ കുതിപ്പ്, ലീഡ് തിരിച്ച് പിടിച്ചു, യുഡിഎഫ് ക്യാമ്പിൽ ആഘോഷം

പാലക്കാട്:  പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.  പാലക്കാട്...

പാലക്കാട് ബിജെപിക്ക് തിരിച്ചടി? ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.