29.4 C
Kottayam
Sunday, September 29, 2024

ഓണമുണ്ട്,കുമരകത്തിന് നന്ദി പറഞ്ഞ് ജി20 പ്രതിനിധികള്‍ മടങ്ങി,അവിസ്മരണീയ ദിനമെന്ന് അതിഥികള്‍

Must read

കോ​ട്ട​യം: കേ​ര​ള​ത്തെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത്, കു​മ​ര​ക​ത്തി​ന്‍റെ ഹൃ​ദ്യ​സ്വീ​ക​ര​ണ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞ്​ ലോ​കം മ​ട​ങ്ങി. ജി20 ​സ​മ്മേ​ള​ന ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം ഷെ​ര്‍പ യോ​ഗ​ത്തി​ന്​ കു​മ​ര​ക​ത്ത്​ സ​മാ​പ​നം. മ​നം നി​റ​ച്ച ഓ​ണാ​ഘോ​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ജി 20 ​പ്ര​തി​നി​ധി​ക​ളു​ടെ മ​ട​ക്കം.

തൂ​ശ​നി​ല​യി​ല്‍ നി​ര​ന്ന വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണ​വും നി​റ​വും കൗ​തു​കം പ​ക​ർ​ന്ന​തി​നൊ​പ്പം ഓ​ണ​സ​ദ്യ ഇ​വ​ർ​ക്ക്​ പു​ത്ത​ൻ അ​നു​ഭ​വ​മാ​യി.ഷെ​ര്‍പ യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ച​ര്‍ച്ച​ക​ള്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​വ​സാ​നി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച മു​ഴു​ദി​ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ഇ​വ​ർ​ക്കാ​യി കു​മ​ര​കം ക​രു​തി​​വെ​ച്ചി​രു​ന്ന​ത്.

കു​മ​ര​കം കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ റി​സോ​ര്‍ട്ടി​ലാ​ണ് ഓ​ണാ​ഘോ​ഷം. രാ​വി​ലെ അ​തി​ഥി​ക​ളെ മു​ല്ല​പ്പൂ ന​ല്‍കി​യാ​ണ് വ​ര​വേ​റ്റ​ത്. പി​ന്നാ​ലെ, തി​രു​വാ​തി​ര, ഊ​ഞ്ഞാ​ലാ​ട്ടം, പു​ലി​ക്ക​ളി, കു​മ്മാ​ട്ടി​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ്, ക​ള​മെ​ഴു​ത്തും​പാ​ട്ട് എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ ​വി​ദേ​ശ​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നി​ടെ, ഓ​ണ​പ്പൂ​ക്ക​ള​വും ഒ​രു​ക്കി.

പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ചി​ല​ര്‍ ഒ​പ്പം​കൂ​ടി​യ​പ്പോ​ള്‍ പു​ലി​ക​ള്‍ക്കൊ​പ്പം തു​ള്ള​നാ​യി​രു​ന്നു മ​റ്റ്​ ചി​ല​ര്‍ക്ക്​ മോ​ഹം. ക​ലം ത​ല്ലി​പ്പൊ​ട്ടി​ക്ക​ലി​ലും വ​ടം​വ​ലി മ​ത്സ​ര​ത്തി​ലു​മൊ​ക്കെ ഇ​വ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. ക​ലം ത​ല്ലി​പ്പൊ​ട്ടി​ക്ക​ലി​ൽ ഇ​ന്ത്യ​ന്‍ ഷെ​ര്‍പ അ​മി​താ​ഭ് കാ​ന്തും ഒ​രു​കൈ​നോ​ക്കി. ഇ​ത്​ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ദേ​ശ​പ്ര​തി​നി​ധി​ക​ളും പ​ക​ർ​ത്തി. ഓ​രോ ഇ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ളും ഇ​വ​ർ ചോ​ദി​ച്ച​റി​ഞ്ഞു.

ഏ​റ്റ​വു​മൊ​ടു​വി​ല്‍, സ​ദ്യ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​നി​ധി​ക​ള്‍ മ​ല​യാ​ള​ത്ത​നി​മ​യി​ലാ​യി. മു​ണ്ടു​ടു​ത്തും സാ​രി​യ​ണി​ഞ്ഞു​മെ​ത്തി​യ പ്ര​തി​നി​ധി​ക​ള്‍ ഓ​രോ വി​ഭ​വ​ത്തെ​ക്കു​റി​ച്ചും ചോ​ദി​ച്ച​റി​ഞ്ഞു.

സ​ദ്യ അ​വ​സാ​നി​പ്പി​പ്പ്​ പാ​യ​സ​വും പ​ഴ​വു​മെ​ത്തി​യ​തോ​ടെ എ​ങ്ങ​നെ ക​ഴി​ക്കു​മെ​ന്ന ആ​ധി​യാ​യി​രു​ന്നു പ​ല​ര്‍ക്കും. പി​ന്നാ​ലെ, പ​ച്ച​മോ​രു ന​ല്‍കി​യ​പ്പോ​ള്‍ പ​ല​രും പ​ര​സ്പ​രം നോ​ക്കി.

ഇ​തി​നി​ട​യി​ലും ചി​ല​ർ സ്വ​ന്തം നാ​ട്ടി​ലെ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ച്ചു. സ​ദ്യ​ക്കു​ശേ​ഷം മു​റു​ക്കാ​നും ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ നാ​ലു​ദി​വ​സം നീ​ണ്ട ഷെ​ർ​പ യോ​ഗ​ത്തി​ന്​ അ​വ​സാ​ന​മാ​യി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ഇ​നി ജി20​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ത​ല മീ​റ്റി​ങ് ആ​റു മു​ത​ല്‍ ഒ​മ്പ​തു​വ​രെ കു​മ​ര​ക​ത്തെ ഇ​തേ വേ​ദി​ക​ളി​ല്‍ ന​ട​ക്കും. വി​ക​സ​ന​കാ​ര്യ​ങ്ങ​ളാ​കും ഇ​തി​ൽ ച​ര്‍ച്ച​യാ​കു​ക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week