25.5 C
Kottayam
Friday, September 27, 2024

പത്തനംതിട്ടയിലും രക്ഷയില്ല, ഇന്ന് 27 പേർക്ക് കാെവിഡ്

Must read

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് (23) 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍. 2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍. 3)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 45 വയസുകാരന്‍.

4)ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 38 വയസുകാരന്‍. 5)ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 54 വയസുകാരന്‍.6)ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 13 വയസുകാരന്‍.7) ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 8 വയസുകാരന്‍.

8)ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍, പറക്കോട് സ്വദേശിനിയായ 40 വയസുകാരി.9)ജൂണ്‍ 12 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 49 വയസുകാരന്‍.10)ജൂണ്‍ 14 ന് യു.എ.ഇ.യില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 56 വയസുകാരന്‍.11)ജൂണ്‍ 11 ന് ബഹ്‌റിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 54 വയസുകാരന്‍.

12)ജൂണ്‍ 10 ന് ദുബായില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 27 വയസുകാരന്‍.13)ജൂണ്‍ ആറിന്് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 75 വയസുകാരി. 14)ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 45 വയസുകാരന്‍. 15) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 16 വയസുകാരന്‍.

16)ജൂണ14ന് ഖത്തറില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 44 വയസുകാരന്‍. 17)ജൂണ്‍ 15 ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ 49 വയസുകാരന്‍. 18) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 32 വയസുകാരന്‍. 19)ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 59 വയസുകാരി.

20)ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ ആറു വയസുകാരന്‍. 21)ജൂണ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 32 വയസുകാരി. 22)ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 42 വയസുകാരി. 23)ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 18 വയസുകാരന്‍. 24)ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 47 വയസുകാരന്‍.

25)ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശിയായ 29 വയസുകാരന്‍. 26) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ മരാമണ്‍ സ്വദേശിയായ 30 വയസുകാരന്‍. 27)ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 40 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് (23) രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (23) ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 145 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1172 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന്(23) 337 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13078 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (23) 383 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നു(23) വരെ അയച്ച സാമ്പിളുകളില്‍ 220 എണ്ണം പൊസിറ്റീവായും 11570 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 943 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week