കോട്ടയം:കോവിഡ്-19 ൻ്റെ പശ്ഛാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി അക്ഷയ സെൻ്ററുകൾ മാർച്ച് 31 വരെ അടച്ചിടാവുന്നതാണന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.
എന്നാൽ പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളിലെ റജിസ്റ്ററുകളുടെ ഡേറ്റാ എൻട്രിക്കു നിയോഗിക്കപ്പെട്ടിട്ടുള്ള സംരംഭകർ വീടുകളിൽ താത്കാലിക സൗകര്യം കണ്ടെത്തി ടി സേവനം പൂർത്തീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News