Monthly Archives

October 2019

മുണ്ടക്കയത്ത് വാഹനാപകടം , 3 പേർ മരിച്ചു , 2 പേർക്ക് ഗുരുതര പരുക്ക്

മുണ്ടയം :ദേശീയപാത 183ൽ കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു 3 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ളയാണ് മരിച്ചത്.…

തലസ്ഥാനത്തെ ബേക്കറികളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന…

തിരുവനന്തപുരം: തലസ്ഥാനത്തെ ബേക്കറികളില്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ വൃത്തഹീനമായസാഹചര്യങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ പാചകം ചെയ്യുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അഴുക്കു…

മനു റോയിക്ക് മാത്രമല്ല; യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ടി.ജെ വിനോദിനും കെ മോഹന്‍കുമാറിനും കമറുദ്ദീനും…

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ മനു കെ.എം 2572 വോട്ടാണ് പിടിച്ചത്. ഈ വോട്ടാണ് മനുവിന്റെ വിജയം…

വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

പാലക്കാട്: വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം…

‘അമ്മ ഉറങ്ങും, 12.30ന് വരിക’ സ്‌കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സെക്‌സ്…

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥി -വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്ന സൗഹൃദ സെക്‌സ് ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സ്‌കൂള്‍…

കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാളാണ്; വിദ്യാ ബാലന്റെ പുതിയ ചിത്രം വൈറലാകുന്നു

ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ദീപാവലി2019 എന്ന…

വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് എല്‍.ഡി.എഫിന് വോട്ട് മറിച്ചു; ആരോപണവുമായി കെ. മുരളീധരന്‍

കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് എല്‍ഡിഎഫിനു വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും എന്‍എസ്എസിനെ എതിര്‍ക്കാന്‍ സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ചെന്നും…

അഞ്ച് കോടി രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി; തളിപ്പറമ്പ് പോലീസ്…

കണ്ണൂര്‍: അഞ്ച് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. കോഴിക്കോട് സ്വദേശി മുനിയനാണു പരാതിയുമായി തളിപ്പറമ്പ് പോലീസിനെ സമീപിച്ചിരിക്കുന്നത്. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ അടിച്ച ലോട്ടറി…

പൂതനാ മോക്ഷം; അരൂരിലെ ഇടതുപക്ഷ തോല്‍വിയെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍

കൊച്ചി: ഇടതുപക്ഷത്തിന് അരൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് അഡ്വ. എ ജയശങ്കര്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അദ്ദേഹം പറഞ്ഞു. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ…

ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയ പൊടി പൊട്ടാസ്യം സയനൈഡ് തന്നെ; പരിശോധനാ ഫലം പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി പൊട്ടാസ്യം സയനൈഡ് തന്നെയാണെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് കാറില്‍…