Monthly Archives

September 2019

പ്രണയിക്കുന്ന സമയത്ത് എന്തുകൊണ്ട് സ്വന്തം നഗ്നചിത്രങ്ങള്‍ പങ്കാളിക്ക് അയച്ച് കൊടുക്കുന്നു; കോളേജ്…

സ്വന്തം നഗ്‌ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പ്രേമിക്കുന്ന സമയത്ത് കാമുകന് അയച്ചു കൊടുക്കുകയും പിന്നീട് അത് പെണ്‍കുട്ടിയ്ക്ക് പാരയായി മാറുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കാമുകന് സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ച് നല്‍കാന്‍ കാമുകി…

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത് തന്നെ; കേസില്‍ നിന്ന് പി കൃഷ്ണദാസിനെ ഒഴിവാക്കി സി.ബി.എ

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐയുടെ കുറ്റപത്രം. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, സി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. നെഹ്റു ഗ്രൂപ്പ്…

പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ബലാത്സംഗ കേസിലെ പ്രതിയും ഒരിക്കലും കെടാത്ത ബള്‍ബുമായിരിന്നു ജയിലിലെ…

ഒരൊറ്റ വിവാദംകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇപ്പോഴും കേരളത്തിനകത്തും പുറത്തും ധാരാളം ആരാധകരുള്ള താരമാണ് ശ്രീശാന്ത്. പല കാരണങ്ങളാല്‍ പാതിവഴിയില്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് പോകേണ്ടി വന്ന…

പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ ക്ക് വിടാൻ കോടതി ഉത്തരവ്

കൊച്ചി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിടാൻ ഹൈൈക്കോടതി ഉത്തരവ്. പൊലീസിന്‍റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൃത്യമായ അന്വേഷണം നടന്നില്ലെന്നും പൊലീസ് നീതിപൂര്‍വ്വകമായ അന്വേഷണമല്ല നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.…

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന് ശരീരത്തിലൂടെ ബസ്…

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് റോഡിലേക്ക് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രികന് ദേഹത്ത് കൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി കുളമാവ് സ്വദേശി ആര്‍. ഉമേഷ് കുമാറാണ് മരിച്ചത്. എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന്‍…

സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമനം

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി നിയമനം. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണു സൂചന. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും…

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം; മതംമാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി മലയാളി പെണ്‍കുട്ടി

അബുദാബി: താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഡല്‍ഹിയില്‍ നിന്നു കാണാതായതിനെ തുടര്‍ന്ന് ലൗജിഹാദ് ആരോപണം നേരിട്ട മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന മുസ്ലീം യുവാവിനെ വിവാഹം…

പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കകം വിതരണം ചെയ്യണം; സര്‍ക്കാരിന് നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അര്‍ഹരാണെന്ന് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തിയവര്‍ക്കാണ് വേഗത്തില്‍ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര…

അന്ന്‌ ആരോടും പറയാതെ യാത്ര പോയ നവാസ് മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കാശ്മീര്‍ യാത്രക്കൊരുങ്ങുന്നു;…

കൊച്ചി: കേരള പോലീസ് ചരിത്രത്തിലെ വിവാദമായ തിരോധാനത്തിലെ നായകന്‍ വി.എസ് നവാസ് സൈക്കിളില്‍ കശ്മീര്‍ യാത്രക്കൊരുങ്ങുന്നു. നേരത്തെ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് നാടുവിട്ടുപോയ മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇത്തവണ…

ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

പാറ്റ്‌ന: ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. രാജേന്ദ്ര നഗറില്‍ 10ലധികം കുടുംബങ്ങളുണ്ടെന്നാണ് വിവരം. പ്രമുഖ മലയാളം ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശികളാണ്…