Monthly Archives

July 2019

നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുമ്പേ എസ്.ഡി.പി.ഐയില്‍ ആസൂത്രണം നടന്നു

കോഴിക്കോട്: തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം നടന്നതായി റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ കേരളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍…

ഞാന്‍ അത് മനസിലാക്കാന്‍ വൈകി, പക്ഷേ ഇപ്പോള്‍ എനിക്കറിയാം; മനസ് തുറന്ന് അര്‍ച്ചന

സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സില്‍ കയറിക്കൂടിയ താരമാണ് അര്‍ച്ചന സുശീലന്‍. അഭിനയിച്ചതില്‍ അധികവും വില്ലത്തി കഥാപാത്രങ്ങളായിരുന്നതിനാല്‍ തന്നെ അര്‍ച്ചനയുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക്…

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് സോപ്പുകട്ട! യുവാവിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് കട്ട ലഭിച്ച കേസില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചു. മൊഹാലി സ്വദേശി പ്രവീണ്‍ കുമാര്‍ ശര്‍മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 2017…

ഐ.എസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ആണ് മരിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീട്ടുകാര്‍ക്ക്…

അവന് ആവശ്യം കഴിഞ്ഞു താല്പര്യം തീര്‍ന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവള്‍ക്കുണ്ടായില്ല; ഡോ.…

അമ്പൂരി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാലത്തെ പ്രണയബന്ധങ്ങളിലെ പരാജയങ്ങളെയും തീവ്രതയില്ലായ്മയെയും രൂക്ഷമായി വിമര്‍ശിച്ച് ഡോ. അനുജ ജോസഫ്. ഇന്നത്തെ കാലത്ത് പ്രണയിക്കുന്നവര്‍ക്ക് കാത്തിരിപ്പിന്റെ ആവശ്യമില്ല. എന്തും ഞൊടിയിടയില്‍…

അഹിന്ദു കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്; കിടിലന്‍ മറുപടിയുമായി സൊമാറ്റോ സ്ഥാപകന്‍

ഡെലിവറി ബോയ് മുസ്ലീമായതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ഉപഭോക്താവിന് തകര്‍പ്പന്‍ മറുപടിയുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ട്വിറ്റര്‍ ഉപയോക്താവ് അമിത് ശുക്ലയാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം സ്വീകരിക്കാതിരുന്നത്.…

വയ്യ മടുത്തു… പേരിനൊപ്പമുള്ള ഗാന്ധി മാറ്റാന്‍ ഒരുങ്ങി 22കാരന്‍

ഭോപ്പാല്‍: ഏറെക്കാലമായി നേരിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് തലയൂരാന്‍ രാഹുല്‍ ഗാന്ധി എന്ന തന്റെ പേര് മാറ്റാന്‍ ഒരുങ്ങി ഇന്‍ഡോറിലെ വസ്ത്രവ്യാപാരിയായ യുവാവ്. രാഹുല്‍ ഗാന്ധി എന്നാണ് തന്റെ പേര്. എന്നാല്‍ ഈ പേര് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍…

‘ഹലോ സണ്ണി ലിയോണ്‍ ആണോ, അവര്‍ക്കൊന്നു ഫോണ്‍ കൊടുക്കാമോ?’ ഫോണ്‍ വിളിയില്‍ പൊറുതി മുട്ടി…

'ഹലോ... സണ്ണി ലിയോണിനൊന്നു ഫോണ്‍ കൊടുക്കാമോ...? ഞാന്‍ അവരുടെ ഒരു കട്ട ആരാധകനാണ്' ഈ ചോദ്യം കേട്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ ഒരു യുവാവ്. സണ്ണി ലിയോണിനെ അന്വേഷിച്ച് ഒരു ദിവസം കുറഞ്ഞത് 500 ലേറെ കോളുകളാണ് ഡല്‍ഹി സ്വദേശിയായ…

മെഡിക്കല്‍ കമ്മീഷന്‍ ബില്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ബില്‍ വ്യാഴാഴ്ച…

സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പ്രളയ സെസ് പ്രാബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിരിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ കേരളത്തിനു അനുമതി നല്‍കിയിരിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ്. ഒരു…