Monthly Archives

June 2019

ഭരണ ഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളേത്തുടര്‍ന്ന് അമ്മ യോഗത്തില്‍ പൊട്ടിത്തെറി,എതിര്‍പ്പുയര്‍ന്നതോടെ…

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രേവതി.ഭാരവാഹികള്‍ക്കെതിരായി അഭിപ്രായം തുറന്നു പറയുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിയ്ക്കുന്നതിന്…

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ്…

‘ഓറഞ്ചി’ല്‍ അടിവാങ്ങി ഇന്ത്യ,ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യം 338 റണ്‍സ്‌

ബര്‍മിംങാം: ഓറഞ്ച് ജഴ്‌സിയില്‍ കന്നി മത്സരത്തിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്.ലോക കപ്പിലെ നിര്‍ണായക മത്സരങ്ങളിലൊന്നില്‍ ഇംഗ്‌ളണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സിന്റെ വിജയ ലക്ഷ്യം.അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് മുതിര്‍ന്ന…

ഹര്‍ത്താലില്ലാതെ നാലു മാസം,ഹൈക്കോടതിയെ പേടിച്ച് പ്രാദേശിക ഹര്‍ത്താല്‍ പോലും നടത്താതെ പാര്‍ട്ടികള്‍

കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍…

‘ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരി’; പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ലക്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് പുളിക്കുന്ന മുന്തിരിയാണെന്നും പാര്‍ട്ടി പ്രസിഡന്റിന് അവിടം നഷ്ടപ്പെട്ടതുകൊണ്ട് ഡല്‍ഹിയിലോ…

കാമ വെറിക്കൂത്തിനു മുന്നില്‍ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത; വൈറലായി ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: തന്റെ രഹസ്യബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകനെ കൂട്ടുപിടിച്ച് അമ്മ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവം കുറച്ചൊന്നുമല്ല കേരളക്കരയെ ദുഖത്തിലാഴ്ത്തിയത്. വളരെ വിങ്ങലോടെയാണ് ആ വാര്‍ത്ത കേരളക്കര കേട്ടത്. അമ്മയുടെ രഹസ്യബന്ധം…

‘മൂന്നാംലിംഗം, ഭിന്നലിംഗം പ്രയോഗം വേണ്ടേ വേണ്ട..’ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ…

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന്…

‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും’ ആടൈയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍

അമല പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിന്നു. നഗ്നയായി ഇരിക്കുന്ന അമല പോളിനെയാണ് ടീസറില്‍ കാണാന്‍ കഴിഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. എന്നാല്‍ ചിത്രത്തിന്റെ…

എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുടങ്ങിയത് 250 സര്‍വ്വീസുകള്‍

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്ത്…

നായകന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം കിടക്ക പങ്കിടാത്തതിന്റെ പേരില്‍ ഒരുപാട് അവസരങ്ങള്‍…

ഗ്ലാമര്‍ നടി എന്നതിന് പുറമെ ശക്തമായ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയയ നടിയാണ് മല്ലിക ഷെരാവത്ത്. തന്റെ നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പേരില്‍ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക. നായകന്മാര്‍ പലപ്പോഴും തനിക്ക് പകരം…